Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

അമ്മയില്‍ പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവരും... നടന്മാര്‍ ലഹരി മരുന്നുപയോഗിച്ചോ മദ്യപിച്ചോ സിനിമാ ചിത്രീകരണത്തിനായി ഷൂട്ടിംഗ് സെറ്റുകളില്‍ എത്താന്‍ പാടില്ലെന്ന് ഇടവേള ബാബു

29 NOVEMBER 2019 06:32 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ അമ്മയുടെ അടുത്ത ജനറല്‍ ബോഡിയില്‍ പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടന്മാര്‍ ലഹരി മരുന്നുപയോഗിച്ചോ മദ്യപിച്ചോ സിനിമാ ചിത്രീകരണത്തിനായി ഷൂട്ടിംഗ് സെറ്റുകളില്‍ എത്താന്‍ പാടില്ലെന്നാണ് പുതിയ പെരുമാറ്റ ചട്ടം. ബൈലോ ഭേദഗതിയുടെ ഭാഗമായി കഴിഞ്ഞ ജനറല്‍ ബോഡിയില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും വേണ്ടത്ര പിന്തുണ കിട്ടാതിരുന്നതിനാല്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.നിലവിലെ സാഹചര്യത്തില്‍ ഇത് വീണ്ടും കൊണ്ടുവരുമെന്നും ഇടവേള ബാബു പറഞ്ഞു.

ഷെയിന്‍ നിഗമിനെതിരെ മലയാള സിനിമാ നിര്‍മാതാക്കള്‍ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ സംഘടന എന്ന നിലയില്‍ അമ്മ ഇടപെടണമമെങ്കില്‍ അത് ചെയ്യും. സംഘടനയിലെ അംഗത്തെ സംരക്ഷിക്കുകയെന്നത് ആവശ്യമാണ്. നേരത്തെയും ഷെയിന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെട്ട് കരാര്‍ ഉണ്ടാക്കികൊടുത്തതാണ്. എന്നാല്‍ അതിനു ശേഷം ഇതുവരെ ഷെയിന്‍ നിഗം തന്റെയടുത്ത് ബന്ധപ്പെട്ടിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.ഇടപെടണമെന്ന് ഷെയിന്‍ ആവശ്യപ്പെട്ടാല്‍ സംഘടന ഇടപെടും.ഒരാളുടെ തൊഴില്‍ ഇല്ലാതാക്കന്‍ ഒരിക്കലും ശ്രമിക്കില്ല.വിഷയത്തിന്റെ ന്യായമായ എല്ലാ വശങ്ങളും അറിയേണ്ടതുണ്ട്. ഷെയിന്റെ ഭാഗത്തും തെറ്റുകള്‍ ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (6 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (12 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (26 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (34 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (36 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (43 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (48 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (50 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends