Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രം രചിച്ച് മറിയം വന്ന് വിളക്കൂതിയിലൂടെ മലയാളത്തിലെ ആദ്യ ശബ്‌ദരേഖ ടീസര്‍....! സംഭവം പൊളിയാണ് കേട്ടോ.....!

01 DECEMBER 2019 05:20 PM IST
മലയാളി വാര്‍ത്ത

മറിയം വന്ന് വിളക്കൂതി ചിത്രത്തിലെ ശബ്ദരേഖ ടീസര്‍ റിലീസ് ചെയ്തു . ടീസറിന്റെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാവ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു ...' നൊസ്റ്റാൾജിയ ഉണരട്ടെ ...രാത്രികളിൽ കാത്തിരുന്ന് ശബ്‌ദരേഖ കേട്ടത് ഓർമ്മ വരട്ടെ . രാത്രിയും റേഡിയോയും ഉള്ളിൽ നിറയട്ടെ ....അതിനാൽ മറിയം വന്ന് വിളക്കൂതി അവതരിപ്പിക്കുന്നു ..മലയാളത്തിലെ ആദ്യശബ്ദരേഖ ടീസർ '

അക്ഷരംപ്രതി ശരിയായ വാക്കുകൾ ശ്രോതാക്കൾ ഏറെ കാത്തിരുന്ന ഗാനങ്ങൾ ആകാശവാണിയിലൂടെയും മറ്റും കേട്ടിരുന്ന ഒരു കാലഘട്ടം , ആ കാലഘട്ടത്തിലേക്ക് ഒരു കൂട്ടികൊണ്ട് പോക്കൽ. കാണികളെ അത്തരത്തിൽ തീയ്യറ്ററുകളിലേയ്ക്ക് വിളിച്ചുവരുത്താനുള്ള സൈക്കോളജിക്കൽ മൂവ്. എന്തായാലും മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിലെ അണിയറപ്രവർത്തകർ അക്കാര്യത്തിൽ വിജയിച്ചു എന്ന് തന്നെ പറയാം. സിനിമ റിലീസിന് മുൻപ് അത്രത്തോളം ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി. ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണിത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മന്ദാകിനി എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യ പേര്. പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള ആണ്. സിനോജ് പി അയ്യപ്പന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

എ ആര്‍ കെ മീഡിയ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ ആണ് മറിയം വന്ന് വിളക്കൂതി നിര്‍മിക്കുന്നത്. മലയാള സിനിമയില്‍ സര്‍പ്രൈസ് ഹിറ്റായ ഇതിഹാസയുടെ പ്രൊഡക്ഷൻ ഹൗസാണ് എആര്‍കെ. സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (10 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (26 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (37 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (48 minutes ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (52 minutes ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (1 hour ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (1 hour ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends