Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ചതിയുടെ മണം ;സലീംകുമാറിനെ ഒട്ടേറെത്തവണ കൊന്നവര്‍ തന്നെയും നശിപ്പിക്കാൻ ശ്രമിക്കുന്നുവന്നു ടിനിടോം ; മമ്മൂട്ടിയെ നായകനാക്കി താന്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണ് ;തിരക്കഥ എഴുതിയിട്ടുണ്ട്;സംവിധാനം ചെയ്യാൻ പ്ലാൻ ഇല്ലെന്നും ടിനിടോം

02 DECEMBER 2019 12:11 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയെ നായകനാക്കി താന്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ടിനി ടോം .പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ ആസ്പദമാക്കി താനൊരു തിരക്കഥ എഴുതിയിട്ടുണ്ട്. എന്നാല്‍ അത് സംവിധാനം ചെയ്യാന്‍ തനിക്കൊരു പ്ലാനുമില്ലെന്നാണ് ടിനി ടോം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

'മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണ്. ഇതിനുപിന്നില്‍ ഒരു ചതിയുടെ മണമുണ്ട്. സലീംകുമാറിനെ ഒട്ടേറെത്തവണ കൊന്നവര്‍ എന്നെയും നശിപ്പിക്കാന്‍ വേണ്ടി പടച്ചുവിട്ട വ്യാജ വാര്‍ത്തയാണിത്. ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നരവര്‍ഷമെങ്കിലും ഹോംവര്‍ക്ക് ചെയ്യണം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന്‍ എഴുതിയെന്നത് സത്യമാണ്. അത് സംവിധാനംചെയ്യാന്‍ എനിക്ക് പ്ലാനില്ല.

ഇപ്പോള്‍ സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത വന്നാല്‍ ആരും എന്നെ അഭിനയിക്കാന്‍ വിളിക്കില്ല. തല്‍ക്കാലം അഭിനയം വിട്ട് എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല. സംവിധാനം എന്നത് എന്റെ ചിന്തയില്‍പ്പോലുമില്ലാത്ത കാര്യമാണ്. സിനിമാ നടനെന്ന നിലയില്‍ എന്നെ ആളുകള്‍ പരിഗണിച്ച്‌ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും നല്ല കുറെ കഥാപാത്രങ്ങള്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്' എന്നാണ് അഭിമുഖത്തില്‍ ടിനി ടോം വ്യക്തമാക്കിയത്.

ലൈം ലൈറ്റിൽ നിൽക്കുന്നവർക്ക് നേരെയുള്ള സൈബർ ആക്രമണം പതിവാണ്.സലിം കുമാർ മരിച്ചു എന്ന വർത്തകളൊരു തവണയൊന്നുമല്ല സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഈ തരത്തിൽ പല സിനിമാതാരങ്ങളുടെയും വ്യാജ മരണ വാർത്തകൾ പ്രചരിച്ചിരുന്നു. മനോ വൈകൃതമാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവരുടെ പിന്നിലെങ്കിലും ഇത് വഴിയില്ലാതാകുന്നത് മറ്റു പലരുടെയും ജീവിതങ്ങളാണ്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതവും നിമിഷങ്ങളുംപോലും ഇത്തരം സൈബർ ആക്രമണത്തിന് വിധേയമാകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (15 minutes ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (22 minutes ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (27 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (31 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (37 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (41 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (47 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (3 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (3 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (6 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (7 hours ago)

Malayali Vartha Recommends