Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ആ പറഞ്ഞതെല്ലാം സത്യം....അമ്മയും എങ്ങുമെത്താത്ത മൂന്നു പെണ്‍മക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം. അതുകൊണ്ടു തന്നെ ജീവിതത്തെ അത്രയും ഗൗരവമായാണ് കണ്ടത്.ഇപ്പോൾ ഈ പ്രണയവും ഏറെ സുന്ദരം....... മലയാളികളുടെ ഇഷ്ടനടി ഭാമ മനസ്സ് തുറക്കുന്നു

23 DECEMBER 2019 05:11 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടനടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ആ പെണ്‍കുട്ടി ഇപ്പോഴിതാ താരം വിവാഹിതയാകുകയാണ്. ബിസിനസു്കാരന്‍ അരുണ്‍ ആണ് വരന്‍. വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ചാണ് വിവാഹം..ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തി ചടങ്ങും കോട്ടയത്താണ് നടത്തുന്നത്.

വിവാഹത്തെക്കുറിച്ച് രണ്ടു വര്ഷം മുമ്പ് ഒരു മാഗസിനില്‍ നല്‍കിയ അഭിമുഖത്തില്‍ വരനെ കണ്ടെത്തുന്നത് വീട്ടുകാരെ ഏല്‍പ്പിച്ചിരിക്കുകയാണെന്നു ഭാമ പറഞ്ഞിരുന്നു.ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹപാഠി കൂടിയാണ് അരുൺ. എന്നാൽ 'വിവാഹം ഉറപ്പിച്ച ശേഷമുള്ള പ്രണയം സുന്ദരമാണ്' എന്നാണ് ഭാമയുടെ അഭിപ്രായം

ഇത് ചോദ്യത്തില്‍ നിന്നു രക്ഷപ്പെടാനുള്ള പതിവ് ഉത്തരമായാണ് ഇത് കരുതിയതെന്ന് അഭിമുഖത്തിനിടയില്‍ പറഞ്ഞപ്പോള്‍ ”പറഞ്ഞത് കള്ളമായിരുന്നില്ല, ചോദ്യത്തില്‍ നിന്ന് ഒളിച്ചോടിയതുമല്ല.” ഭാമ പറഞ്ഞു. ”പതിനെട്ടാം വയസ്സില്‍ സിനിമയില്‍ വന്നതാണ് ഞാന്‍. സിനിമകള്‍ ചെയ്യണം, സമ്പാദിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനാകണം. എന്നിട്ടേ വിവാഹം കഴിക്കൂ. അതും ഇരുപത്തെട്ടു വയസ്സിനു ശേഷം… ഇതെല്ലാം അന്നേ തീരുമാനിച്ചിരുന്നു. അമ്മയും എങ്ങുമെത്താത്ത മൂന്നു പെണ്‍മക്കളും. അതായിരുന്നു അന്ന് ഞങ്ങളുടെ കുടുംബം. അതുകൊണ്ടു തന്നെ ജീവിതത്തെ അത്രയും ഗൗരവമായാണ് കണ്ടത്.’ താരം പറയുന്നു.

വിവാഹത്തിന് ശേഷവും സിനിമ പൂർണ്ണമായും വിടാതെ നല്ല അവസരം വന്നാൽ മടങ്ങി വരണം എന്നാണ് ഇരുവരുടെയും ആഗ്രഹമെന്നും ഭാമ പറയുന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (4 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (6 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (13 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (18 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (20 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (35 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

Malayali Vartha Recommends