മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ചു

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ 'വുമണ്‍ ഇന്‍ സിനിമാ കലക്റ്റീവ്' സംവിധായക വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ചു.
രാജി സ്വീകരിച്ചതായി അറിയിച്ച ഔദ്യോഗിക കുറിപ്പില്‍, രാജിവയ്ക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം മാനിക്കുമ്പോഴും സാധ്യമായ ചര്‍ച്ചയെ ഇല്ലാതാക്കിയതു തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഡബ്ല്യു.സി.സി. വ്യക്തമാക്കി.
ജൂലൈ ആറിനാണ് രാജിവയ്ക്കുന്നതായി അറിയിച്ച് വിധു വിന്‍സന്റ് ഡബ്ല്യു.സി.സിക്കു കത്തയച്ചത്.
https://www.facebook.com/Malayalivartha