Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പുതിയ പഠനവും പുതിയ പരീക്ഷണവും; ദിനവും നവീകരിച്ചുകൊണ്ടിരിക്കുക; പ്രചോദനമാകുന്ന വാക്കുകളും ഒപ്പം ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ: അറബിക്കടലിന്‍റെ സിംഹത്തിലെ പുതിയ വിശേഷങ്ങളുമായി സംഗീത സംവിധായകൻ രാഹുൽ രാജ്

26 JUNE 2021 04:33 PM IST
മലയാളി വാര്‍ത്ത

വാസ്കോ ഡ ഗാമ, പുലരുമോ രാവുഴിയുമോ, ഹേമന്തമെൻ, ലൈലാകമേ, ഒരേ നിലാ, നസ്രേത്തിൻ നാട്ടിലേ തുടങ്ങി നിരവധി മനോഹരമായ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചുകൊണ്ട് സംഗീത പ്രേമികള്‍‍ക്ക് പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് രാഹുൽ രാജ്.

 

 

ഇപ്പോഴിതാ കൊറോണയ്ക്കിടയിലും പുതുതായി ഓരോന്ന് പഠിച്ച് സ്വയം പുതുക്കുന്നതിനെ കുറിച്ച് പറയുകയാണ് രാഹുൽ രാജ്. ബഡി ടാക്സ് എന്ന യൂട്യൂബ് ചാനലിലെ മ്യൂസിക് ദർബാർ എന്ന പ്രത്യേക പരുപാടിയിൽ സംസാരിക്കവെയാണ് രാഹുൽ പ്രചോദനാത്മകമായ വാക്കുകളുമായി എത്തിയത്.

 

 

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, " ഒരു അപ്ഡേഷൻ അതായത് പുതുക്കൽ എന്നുള്ളതില്ലങ്കിൽ ഒരു സമയം കഴിയുമ്പോൾ നമ്മളൊരിടത്ത് പോയി മുട്ടി നിൽക്കും. ഒരു ദിവസം രാവിലെ പെട്ടന്ന് ക്രിയാത്മകമായ ആശയം ഒന്നും വരണമെന്നില്ല. പതിവായി ഒരേ കാര്യം തന്നെ ചെയ്യുകയാണെങ്കിൽ നമ്മൾക്കത് അവർത്തനമാനും.

 

അപ്പോൾ പുതുമയുള്ളൊരു ചിന്ത ഉണ്ടാകണമെന്നില്ല. അതേസമയം, പുതിയ ഒരു കാര്യം പഠിക്കുമ്പോൾ നമ്മൾ പുതുക്കപ്പെടുകയും അത് പാട്ടിന്റെ പുതിയ രചനയിലേക്ക് നയിക്കുകയും ചെയ്യും. അതിനാണ് പഠനം ഉപകരിക്കപ്പെടുക. എല്ലാ ദിവസവും സാധ്യമെങ്കിൽ പുതുതായി എന്തെങ്കിലും ഒന്ന് പഠിക്കുക. പാട്ടിന്റെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനെ കുറിച്ചും രാഹുൽ പറഞ്ഞു.

 


മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ രാഹുൽ രാജ് സംഗീതം നൽകിയ പാട്ടുകളുമായി പുറത്തിറങ്ങിയ ചിത്രം. പ്രീസ്റ്റിൽ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. പ്രിയദർശനും മോഹൻലാലും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ: അറബിക്കടലിന്‍റെ സിംഹം’ ആണ് രാഹുൽ രാജിന്‍റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (1 hour ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (2 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (4 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (4 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (4 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (5 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (6 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (6 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (6 hours ago)

Malayali Vartha Recommends