Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ക്യാന്‍സറിന് കഞ്ചാവ് ഗുണം ചെയ്യുമെന്ന് ആഷിഖ് അബു, ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് ആഷിഖ്, കഞ്ചാവ് നിരോധനം നീക്കുന്നതിനെ ആഷിക് പിന്തുണയ്ക്കുന്നുണ്ടോ?

25 AUGUST 2015 02:50 PM IST
മലയാളി വാര്‍ത്ത.

സംവിധായകന്‍ ആഷിഖ് അബു എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ്. ആഷിക്കിന്റെ എല്ലാ വാര്‍ത്തകളും ചൂടോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ആഷിക്കിനെ കൊക്കെയ്ന്‍ കേസില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദം തന്നെയുണ്ടായി. നവസിനിമാക്കാരെല്ലാം കഞ്ചാവിനും മയക്കുമരുന്നിനും ഒക്കെ അടിമകളാണെന്ന് ഒരു ആരോപണം നിലവിലുണ്ട്. അതിനെ പിന്തുണച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
എന്നാലിപ്പോള്‍ പറയാന്‍ പോകുന്നത് ആഷിക് അബുവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ്. ആഷിക് അബു കഞ്ചാവ് നിരോധനം നീക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ? എന്നതാണ് ഈ പോസ്റ്റില്‍ വ്യക്തമാകുന്നത്. ക്യാന്‍സര്‍ ജീവിത ശൈലീ രോഗമായി മാറിയ കാലത്ത് ഒരു വാര്‍ത്ത എന്നാണ് ആഷിക് അബു പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അമേരിക്കയിലെ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാലങ്ങളായി നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോള്‍ പുറത്തായിരിയ്ക്കുന്നത്. അര്‍ബുദ കോശങ്ങളെ കൊല്ലാന്‍ കഞ്ചാവിന് കഴിയുമെന്നാണ് പഠനം.
ഗവേഷണം നടത്തിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തന്നെ പറയുന്നത് ഇപ്പോഴത്തെ ഫലങ്ങള്‍ വ്യക്തമായ തെളിവുകളല്ല എന്നാണ്. ഇന്ത്യയിലെ പോലെ തന്നെയാണ് അമേരിക്കയിലും കഞ്ചാവിന്റെ സ്ഥിതി. ശക്തമായ നിരോധനം ഉണ്ട്. എന്നാല്‍ വാഷിങ്ടണ്‍, അലാസ്‌ക തുടങ്ങിയ സ്‌റ്റേറ്റുകളില്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിയ്ക്കാം. ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറുകൊണ്ട് ആയിരത്തിലധികം ലൈക്കുകളും ഇരുനൂറിലധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (23 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (42 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (50 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends