Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു


നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ


മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും... ഇനി ശരണം വിളിയുടെ നാളുകൾ...


ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം.... പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.... വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി

ഇനി നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു!! സുമിത്രയുടെ പഴയ ബോൾഡ്നസ് തിരിച്ചു വന്നു: ഇപ്പോഴാണ് വീണ്ടും തീയിൽ കുരുത്ത വീട്ടമ്മ ആയത്, വേദിക ഇനിയാണ് കരയാൻ പോകുന്നത്; കൊതിപ്പിച്ചിട്ട് കടന്നു കളയല്ലേ...

19 DECEMBER 2021 06:59 PM IST
മലയാളി വാര്‍ത്ത

More Stories...

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...

മധു സി. നാരായണന്‍ നസ്ലിന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍

എങ്കിലും നമ്മുടെ ശോഭനയല്ലേ... ശോഭനയ്ക്ക് അഭിനയിക്കുമ്പോൾ ഒരേ ഭാവമെന്ന് വിമർശനം; ‘വാഴപ്പഴം കഴിക്കാതെയാണോ അഭിനയിച്ചത്?’ മുരളി തുമ്മാരുകുടിയുടെ രാമായണ റിവ്യൂ ചർച്ചയാകുന്നു

പ്രേക്ഷകരെല്ലാം കാത്തിരുന്ന വഴിത്തിരിവിലാണ് കുടുംബവിളക്ക് ഇപ്പോൾ എത്തി നിൽക്കുന്നത്. അനികുട്ടനും കൂടി സുമിത്രയോടൊപ്പം ആകുന്നതോടെ കഥാഗതി പൂർണ്ണമായും മാറും. പിന്നെ വരുന്ന ആഴ്ചയിൽ ഇന്ദ്രജയ്ക്ക് സുമിത്രയുടെ കൈയ്യിൽ നിന്നും ചെകിടത്ത് നല്ലൊരു അടികിട്ടും, ഫോണിലെ എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്യനുള്ള സാധ്യതകളും കാണുന്നുണ്ട്.

പക്ഷെ, ഇന്ദ്രാജ ഇതെല്ലം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടില്ലെങ്കിൽ ഭാഗ്യം.. ഇല്ലെങ്കിൽ ഇന്ദ്രജയുടെ സ്വഭാവം അനുസരിച്ച് ഇത് വെച്ചായിരിക്കും അടുത്ത ബ്ലാക്ക്‌മെയിലിങ്. പിന്നെ, വേറെ പ്രശ്നനങ്ങളൊന്നും വരാനും സാധ്യതയില്ല. ഇക്കാര്യങ്ങളൊക്കെയും സുമിത്രയോടും, അനുവിനോടും അനിരുദ്ധ് പറയാനുള്ള സാധ്യതയുമുണ്ട്. പിന്ന, ഇന്ദ്രാജ വീണ്ടും ഇത്രയും തരാം താഴ്ന്ന പ്രവൃത്തി ചെയ്താൽ അതിനെ സമയം കാണുകയുള്ളൂ...

സരസ്വതിയമ്മ അനികുട്ടൻ എത്തുന്നതുവരെയും സുമിത്രയുടെ പിറന്നാൾ ആഘോഷം ഇല്ലാതാകുമല്ലോ, എന്ന സന്തോഷത്തിലായിരിക്കും ഇരിക്കുന്നത്. അനികുട്ടൻ വന്ന് പിറന്നാൾ, കെങ്കേമം ആയി നടക്കുമ്പോൾ, അത് വേദികയ്ക്കും സരസുവിനും ശരണ്യയ്ക്കുമൊക്കെ കിട്ടുന്ന മുട്ടൻ പണി തന്നെയാകും.

വേദിക, തറയിൽ വന്നു വീണതും ഇല്ലാത്ത നടുവ് വേദനയുണ്ടാക്കിയതുമൊക്കെ, അനന്യ ഉള്ളതുകൊണ്ട് കൈയ്യോടെ പൊക്കിയിട്ടുണ്ട്. പിറന്നാൾ ആഘോഷോമൊക്കെ കഴിഞ്ഞിട്ടായിരിക്കും ഇതിനൊക്കെയുള്ളത്‌ കിടിലൻ മറുപടി സിദ്ധു കൊടുക്കുന്നത്.

പിറന്നാൾ ആഘോഷങ്ങളും കേക്ക് കട്ട് ചെയ്യുന്നതും, ഇന്ദ്രജയ്ക്ക് കണക്കിന് കൊടുക്കുന്നതുമെല്ലാം ഈ ആഴ്ചയിൽ തന്നെ ടെലികാസ്റ് ചെയ്തിരുന്നെങ്കിൽ വളരെ നല്ലൊരു വീക്ക് ആകുമായിരുന്നു. അല്ലാതെ, കഴിഞ്ഞ വീക്കിൽ അനികുട്ടൻ കടലിലേക്ക് കണ്ണും നട്ടിരുന്നു പോലെ ആയാൽ ബോറാകുമെ... കൊതിപ്പിച്ചിട്ട് കടന്നു കളയുന്ന ഇടയ്ക്കിടയ്ക്ക് കുടുംബവിളക്കിനുണ്ട്, അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇനിയും ഇതിനെ വലിച്ച് നീട്ടകുതെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ എത്തിയിരുന്നു. ഈ ട്രാക്കിന് ഇന്നെങ്കിലും തീരുമാനം ഉണ്ടാക്കണമെന്നും സുമിത്രയുടെ ബർത്ത് ഡേ പാർട്ടി ഇങ്ങനെ ശോകം ആക്കരുതെന്നും എന്നും ആരാധകർ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രേക്ഷകർ കേട്ടിരിക്കുകയാണ്. സിദ്ധുവിനെ പോലെ അനിരുദ്ധിന്റെ മാറ്റവും സീരിയലിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്.

 

ഇനിയുള്ള എപ്പിപ്പോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുടുംബ വിളക്കിന്റെ ആ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ കെവി ടീമിന് നല്ല സന്ദേശം പ്രേക്ഷകരിലേയ്ക്ക് നൽകുന്നതിൽ അഭിനന്ദനവും അറിയിക്കുന്നുണ്ട്.

ഇനി അങ്ങോട്ട് കൂടുതൽ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം സുമിത്രയുടെ പഴയ ബോൾഡ്നസ് തിരിച്ചു വന്നു. ഇപ്പോഴാണ് വീണ്ടും തീയിൽ കുരുത്ത വീട്ടമ്മ ആയത് .മീര വാസുദേവ് തകർത്ത് അഭിനയിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

കൂടാതെ എത്ര വലിയ വിഷമങ്ങൾ ആയാലും നമ്മുടെ അച്ഛനോടും അമ്മയോടും പറഞ്ഞാൽ കിട്ടുന്ന സമാധാനവും സുരക്ഷിതത്വവും ഒന്ന് വേറെ തന്നെയാണ്. നല്ലൊരു മെസ്സേജ് കൂടി തരാൻ നിങ്ങൾക്ക് സാധിച്ചു. അവിഹിതം എന്ന് പറഞ്ഞു പലരും പുച്ഛിക്കുന്നത് കുടുംബവിളക്കിന്റെ കഥ മനസിലാവാത്തത് കൊണ്ടാവാം എന്നിങ്ങനെയാണ് ആരാധകർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (6 minutes ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (10 minutes ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (36 minutes ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (1 hour ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (1 hour ago)

സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് പുത്തൻ ഊർജ്ജമേകാൻ 'സ്കെയിൽ-അപ്പ് ക്യാപിറ്റൽ' പദ്ധതികളും പ്രവാസി നിക്ഷേപവും സഹായകമാകുമെന്ന് വിദഗ്ധർ  (1 hour ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്... സ്റ്റാർഷിപ്പിന്റെ 15ാമത് പരീക്ഷണ വിക്ഷേപണത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്  (1 hour ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....  (2 hours ago)

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

  ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര... ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു... . ബേ ഓവലിലാണ് മത്സരം  (2 hours ago)

വൃശ്ചിക മാസം മധ്യത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!  (2 hours ago)

സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി  (3 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും:  (3 hours ago)

ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ.... ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്.... ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യം...  (3 hours ago)

നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ  (3 hours ago)

Malayali Vartha Recommends