Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വീട്ടുകാരെ വെറുപ്പിച്ച് രഹസ്യമായി വിവാഹം കഴിച്ചപ്പോൾ ലഭിച്ചത് നെഗറ്റീവ് കമെന്റുകൾ മാത്രം; അവർക്കാർക്കും എന്റെ അവസ്ഥ അറിയില്ല പറയുന്നവർ എന്തും പറഞ്ഞോട്ടെ: അമ്മയേക്കാൾ നന്നായി നോക്കുന്നത് അമ്മായിയമ്മ!! തുറന്നു പറച്ചിലുമായി അനുശ്രീ

20 DECEMBER 2021 12:09 PM IST
മലയാളി വാര്‍ത്ത

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരത്തിനെ അറിയപ്പെടുന്നത് പതിനഞ്ചാം വയസിൽ താരം മിനി സ്‌ക്രീനിൽ നായിക ആവുകയായിരുന്നു, നിരവധി സീരിയലുകളിൽ താരം ഇത് വരെ അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ഏഴുരാത്രികൾ എന്ന സീരിയലിൽ കൂടിയാണ് ആദ്യമായി താരം നായിക ആവുന്നത്. ചെറുപ്പത്തിലേ തന്നെ സീരിയൽ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് പ്രകൃതി. പിന്നീട് നടിയായി സീരിയൽ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറി.

സീരിയലിലെ ട്വിസ്റ്റുകൾ പോലെ തന്നെ സംഭവബഹുലം ആയിരുന്നു അനുശ്രീയുടെ വിവാഹവും. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താണ് അനുശ്രീയുടെ വിവാഹ വാർത്ത പുറത്തു വരുന്നത്. സീരിയൽ രംഗത്തെ ക്യാമറ മഹാനായ വിഷ്ണു സന്തോഷുമായായിരുന്നു അനുശ്രീയുടെ വിവാഹം. അനുശ്രീയുടെ വീട്ടുകാർ സമ്മതിക്കാതെ വന്നതോടെ രഹസ്യമായി അനുശ്രീ വിഷ്ണുവിനെ വിവാഹം ചെയ്യുകയായിരുന്നു.

 

 

 

ഇപ്പോൾ, വീട്ടുകാരുടെ സമ്മതം ഇല്ലാതെ നടന്നേ വിവാഹത്തെക്കുറിച്ചും മറ്റുമാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. എന്റെ അമ്മയേക്കാൾ നന്നായി എന്നെ നോക്കുന്നത് എന്റെ അമ്മായിയമ്മ ആണ്.

ഒരിക്കൽ പോലും തനിച്ചിരിക്കാൻ സമ്മതിക്കാത്ത ഒരാളാണ് ഭർത്താവ്. ഭർത്താവിനെക്കുറിച്ചും അമ്മായിയമ്മയെക്കുറിച്ചും അനുശ്രീ വാചാലയാകുന്നത് ഇതാദ്യമായി അല്ല മുൻപും നിരവധി തവണ താരം ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്.

വീട്ടുകാരെ വിട്ട് താൻ വിവാഹം കഴിച്ചപ്പോൾ ഒത്തിരി നെഗറ്റീവ് കമന്റ്കളും മറ്റുമാണ് വന്നിരുന്നത്. ഇതെല്ലം താൻ കണ്ടില്ലെന്ന് നടിക്കുകയാണെന്നും തന്റെ അവസ്ഥ എന്താണെന്ന് അവർക്കാർക്കും അറിയില്ല എന്നും അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ എന്നുമാണ് താരം പറയുന്നത്.

 

 

ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുന്നെങ്കിലും ഒരു കാര്യത്തിൽ മാത്രമാണ് സങ്കടമെന്നും അനുശ്രീ മുന്നൊരിക്കൽ പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹ വിഷയത്തിൽ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല അതാണ് തന്നെ അലട്ടുന്ന വിഷമം എന്നായിരുന്നു. അനുശ്രീ ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയുന്ന പൂക്കാലം വരവായി എന്ന സീരിയലിലിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്,

ക്യാമറാമാൻ വിഷ്ണുവിനെ ആണ് താരം വിവാഹം കഴിച്ചത്. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്.

സൗഹൃദം പതുക്കെ പ്രണയമായി മാറുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ രഹസ്യമായി വിവാഹിതർ ആക്കുകയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്ന് പോലും ഇരുവരുടെയും പരിചയക്കാർക്ക് മനസ്സിലായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends