Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കലിതുള്ളി പ്രതീഷ്! ഇന്ദ്രജേ നീ തീർന്നു, നിന്റെ കളികളൊന്നും ശ്രീനിലയത്തിലെ വീട്ടുകാരോട് വേണ്ട; അനിരുദ്ധിനൊപ്പം ഒരു കൂമ്പമുള്ള കാര്യം മറന്നോ?? കിളി പോയി സരസ്വതിയമ്മ

20 DECEMBER 2021 04:12 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കുടുംബവിളക്കു എപ്പിസോഡ് ഒരു രക്ഷയുമില്ല, കിടിലൻ സീനുകളാണ് എല്ലാ പ്രേക്ഷകരും കാണാൻ പോകുന്നത്. കെവി ആരാധകർ കാണാൻ കാത്തിരുന്ന ഒരു എപ്പിസോഡാണെന്ന് ഒറ്റ വാക്കിൽ പറയാം. കാരണം, മറ്റൊന്നുമല്ല... മരണത്തിൽ നിന്നും തന്നെ രക്ഷിച്ച അനുവിനോടും പ്രതീഷിച്ചിനോടും തന്റെ ഉള്ളിലെ വിഷമങ്ങളെല്ലാം അനികുട്ടൻ പറയുന്നുണ്ട്...

ഇതിന്റെ ദേഷ്യത്തിൽ ഇന്ദ്രജയ്ക്ക് നല്ലതു കൊടുക്കാനുള്ള തയ്യാറടിപ്പിലാണ് പ്രതീഷ്, പൊതുവെ എല്ലാവർക്കും പ്രതീഷിന്റെ സ്വഭാവം അറിയാമല്ലോ... തന്റെ പ്രിയപെട്ടവരെ ആരെങ്കിലും ഒരു ആവശ്യവുമില്ലാതെ വേദനിപ്പിച്ചാൽ അടങ്ങിയിരിക്കില്ല, പ്രതീഷും ഇന്ദ്രജയ്ക്ക് രണ്ടു കൊടുക്കുമോ.. ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണാം..

പക്ഷെ, ഇതിനെകാളും ഇൻട്രസ്റ്റായിട്ടുള്ള കാര്യം മറ്റൊന്നാണ്, ഇന്ന് സുമിത്രയുടെ പിറന്നാൾ കേക്ക് കട്ട് ചെയ്യും. പ്രേക്ഷകരെല്ലാം അതൊന്നു കാണാൻ വേണ്ടി കൊതിച്ചിരിക്കുകയാണെന്നറിയാം, അനികുട്ടൻ വന്നാലല്ലേ.. അതൊക്കെ നടക്കൂ... അതുകൊണ്ടാണ് കേക്ക് ഒരാഴ്ച അവിടെ ഇരുന്നത് കേട്ടോ.. അല്ലാതെ വേറൊന്നും കൊണ്ടല്ല.... അപ്പോൾ, ഇന്ന് കേക്ക് കട്ട് ചെയ്തിട്ട് സുമിത്ര ആദ്യം ആർക്ക് കൊടുക്കണം, എന്നാലോചിച്ച് നിൽക്കുന്നുണ്ട്.. അവസാനം നറുക്ക് വീഴുന്നത് സിദ്ധുവിനാണ് കേട്ടോ.. ആ സമയത്ത് സരസ്വതിയമ്മ വായും പൊളിച്ചൊരു നിൽപ്പുണ്ട് അതൊക്കെ ഒന്ന് കാണേണ്ടത് തന്നെയാണ്.. എന്തായാലും ആ കിടിലൻ രംഗങ്ങളൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും.

 

 

എന്തൊക്കെയായാലും, കുടുംബവിളക്കിന്റെ ഇപ്പോഴത്തെ പോക്ക് പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിലാണ്.. കഴിഞ്ഞ ആഴ്ചയിൽ ഒരു ലാഗ് വന്നിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് അതിനും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി, ഇന്ദ്രാജ ആ രാക്ഷസിയുടെ അന്ത്യം തന്നെ ആയിരിക്കും ഈ ആഴ്ചയിൽ... ഇന്ദ്രജേ നീ തീർന്നു... നല്ലൊരു കുടുംബത്തെ നീ തകർക്കാൻ നോക്കിയാൽ, ശ്രീനിലയത്തിലുള്ള ആരും വെറുതെ ഇരിക്കില്ല, അത് ഇന്നത്തോടെ മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം..

ഇല്ലെങ്കിൽ വേദികയെ പോലെ തിരിച്ചടികൾ മാത്രമായിരിക്കും നിന്റെയും ജീവിതത്തിൽ... കാരണം സുമിത്രയാണ് തുനിഞ്ഞിറങ്ങാൻ പോകുന്നത്. അതെന്തായാലും വെറുതെ ആകില്ല. അനിരുദ്ധിനൊപ്പം ഒരു കുടുംബം മുഴുവനാണ് ഉള്ളത്... സംഭവബഹുലവും, ട്വിസ്റ്റിങ്ങും ആയിട്ടുള്ള എപ്പിസോഡ് ഇന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

2020ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി മീരവാസുദേവ് ആണ് സീരിയലിൽ പ്രധാനവേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു.


സുമിത്ര ബോൾഡ് ആയതോടെ ആരാധകർ കൂടിയത്. ഇത് റേറ്റിംഗിലും പ്രതിഫലിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് സീരിയൽ കാലിടറുകയായിരുന്നു. സുമിത്രയിലും വേദികയിലും മാത്രമായി കഥ ചുരുങ്ങിയതോടെയാണ് കുടുംബവിളക്ക് താഴേയ്ക്ക് പോകുന്നത്. കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്. എന്നാൽ ഇപ്പോൾ ഗംഭീരമായ തിരിച്ചു വരവിന്റെ പാതയിലാണ് സീരിയൽ.


ആരധകർക്കെല്ലാം ഇതിന്റെ സന്തോഷമുണ്ട്, അതവർ കമെന്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിദ്ധുവിനെ പോലെ അനിരുദ്ധിന്റെ മാറ്റവും സീരിയലിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. ഇനിയുള്ള എപ്പിപ്പോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കുടുംബ വിളക്കിന്റെ ആ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ കെവി ടീമിന് നല്ല സന്ദേശം പ്രേക്ഷകരിലേയ്ക്ക് നൽകുന്നതിൽ അഭിനന്ദനവും അറിയിക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (39 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (46 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (52 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends