Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു!! ഒരു ദിവസം അയാൾ എന്നെ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റ്ലേക്ക് കൊണ്ടുപോയി: അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്നോർത്ത് ഒന്നും ഞാൻ പുറത്തു പറഞ്ഞിരുന്നില്ല; തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് കുടുംബവിളക്കിലെ സുമിത്ര

25 DECEMBER 2021 03:59 PM IST
മലയാളി വാര്‍ത്ത

മറ്റു ഭാഷയിൽ നിന്നെത്തുന്ന നടിമാരെ പൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയാണ് മലയാളികൾ എന്നും സ്വീകരിച്ചിട്ടുള്ളത്.തന്മാത്ര എന്ന സിനിമയിലൂടെ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. പിന്നീട് നീണ്ട ഇടവേള എടുത്ത് മീരാ വാസുദേവ് എന്ന നടി മലയാളത്തിൽ നിന്നും അപ്രത്യക്ഷയായി.

പിന്നീട് കുറേ വർഷങ്ങൾ മീരയെ പറ്റി ആർക്കും ഒരു അറിവില്ലായിരുന്നു. ദാമ്പത്യജീവിതത്തിലെ തകർച്ചയും മീരയുടെ അഭിനയജീവിതത്തിന് ഒരുപരിധിവരെ തിരിച്ചടിയായി. എന്നാൽ കുടുംബ വിളക്കിലെ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മീര വീണ്ടും തിരിച്ചു വരവ് അറിയിച്ചു.

താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പരമ്പര സംപ്രേക്ഷണം ആരംഭിച്ച കുറച്ചു ദിവസങ്ങൾകൊണ്ടുതന്നെ മീരക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സീരിയലിൽ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്.

 

 

മറ്റ് ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു നടി മലയാളത്തിലേക്ക് തിരിച്ച് വന്നത്.

ഇപ്പോഴിതാ, ആരാധകർക്കിടയിൽ വൈറലാകുന്നത് താരത്തിന്റെ പഴയൊരു വിഡിയോയാണ്. ജെ ബി ജംഗ്ഷനിലൂടെയാണ് ആ ദുരനുഭം താരം പങ്കുവെച്ചത്. തമിഴ്നാട്ടിൽ ജനിച്ച മുംബൈയിൽ വളർന്ന മീരയുടെ വിദ്യാഭ്യാസകാലഘട്ടം ഒക്കെ തന്നെ മഹാരാഷ്ട്രയിൽ ആയിരുന്നു.

ഇപ്പോൾ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം അതെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മീരയുടെ വാക്കുകൾ ഇങ്ങനെ ” എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു. പേടിച്ച് താൻ ഒന്നും പറഞ്ഞിരുന്നില്ല. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരമായി ചൂഷണം ചെയ്യുമായിരുന്നു.

അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്നോർത്ത് ഒന്നും ഞാൻ പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ ഒരു ദിവസം അയാൾ എന്നെ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റ്ലേക്ക് കൊണ്ടുപോയി. അവിടെവെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി പ്രതികരിച്ചു. ആളുകളെ വിളിച്ചു കൂട്ടി തന്നെ ത,ല്ലി,ക്കൊല്ലും എന്ന് ഞാൻ പറഞ്ഞു.

പേടിച്ചു പോയാൽ എന്നെ കൊണ്ടുപോയി വീട്ടിലാക്കി” മീര പറയുന്നു. എട്ടു വർഷത്തോളം താൻ അനുഭവിച്ച ദുര അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരം ശക്തമായി പ്രതികരിച്ചതിന് അഭിനന്ദിച്ച ഒരുപാട് ആസ്വാദകർ ആണ് കമന്റ് ചെയ്തിരിക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (14 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (28 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (36 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (45 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (54 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends