Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശിവനെ വകവരുത്താൻ ഒരുങ്ങി അഞ്ജു; അപ്പുവിനെ പാട്ടിലാക്കാൻ ഒരുങ്ങി തമ്പി ; ആ ക്രൂരതയുടെ പിന്നിൽ ജയന്തി ആണെന്ന് അറിയാതെ ശങ്കരൻമാമ: പിടിക്കപ്പെടാതിരിക്കാൻ പുതിയ അടവ് ജയന്തി ഇറക്കുമോ??

25 DECEMBER 2021 04:05 PM IST
മലയാളി വാര്‍ത്ത

അപ്പു-ഹരി ട്രാക്കിൽ നിന്നും സാന്ത്വനം സീരിയലിന് മാറ്റം വന്നിരിക്കുകയാണ് ഇതിനുള്ള കാരണം ജയന്തിയുടെ കടന്നു വരവാണ്. ജയന്തി ലക്‌ഷ്യം വെച്ചിരിക്കുന്നത് ശിവനെയും അഞ്ജുവിനെയും തകർക്കാൻ വേണ്ടിത്തന്നെയാണ്.

തന്റെ അമ്മയ്ക്ക് അസുഖമാണെന്ന സത്യം അഞ്ജുവിനോട് ശിവന്‍ പറഞ്ഞിരുന്നില്ല. ഇത് ജയന്തി അഞ്ജുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ജയന്തിയുടെ പദ്ധതി വിജയം കാണുകയാണെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. അമ്മയുടെ അവസ്ഥ മറച്ചുവെച്ചതില്‍ അഞ്ജു ശിവനോട് ദേഷ്യപ്പെടുന്നതാണ് ഇന്നത്തെ എപ്പിസോഡ്.

എന്തായാലും ഏഷണിക്കാരി സന്തോഷത്തിലായിരിക്കും, വേറൊന്നുമല്ല... ആഗ്രഹിച്ചത് തന്നെ നടന്നല്ലോ.. ദേവേട്ടത്തി അതിനെകുറിച്ച് അഞ്ജുവിനോട് പറഞ്ഞതാണ്, വെറുതെ ശിവനോട് ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞ് വഴക്കുണ്ടാക്കേണ്ടെന്ന് എന്നാൽ, ഇതുവല്ലതും കേൾക്കാൻ അഞ്ചു തയ്യാറല്ലെന്ന് പ്രോമോ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായി.


കടയില്‍ നിന്നും തിരികെ വരുന്ന ശിവനെ അഞ്ജു തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതാണ് പ്രൊമോ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. നിങ്ങളിന്ന് എന്റെ വീട്ടില്‍ പോയിരുന്നുവോ എന്നാണ് അഞ്ജു ആദ്യം ചോദിക്കുന്നത്. അതെ പോയിരുന്നുവെന്നും എന്താ പോയത് തെറ്റായോ എന്നും ശിവന്‍ മറുപടി നല്‍കുന്നു. അപ്പോള്‍ പോയിരുന്നവല്ലേ, എന്നിട്ടെന്താ എന്നോട് പറയാത്തത് എന്ന് അഞ്ജു ചോദിക്കുന്നു.

 

താനിപ്പോള്‍ വന്ന് കയറിയതല്ലേയുള്ളൂവെന്നായിരുന്നു ശിവന്‍ നല്‍കിയ വിശദീകരണം. തന്റെ അവസ്ഥ അഞ്ജുവിനോട് പറയേണ്ട എന്ന് സാവിത്രി പറഞ്ഞിരിക്കുന്നതിനാല്‍ ശിവന്‍ അഞ്ജുവില്‍ നിന്നും എല്ലാം മറച്ചുവച്ചിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

എന്നാൽ, അപ്പുവിന്റെ മനസിൽ മാറ്റം വന്നിരിക്കുകയാണ്.. കഴിഞ്ഞ ദിവസം സാന്ത്വനം വീട്ടിലുള്ളവരെ കുറിച്ച് ചെറിയ രീതിയിൽ കുറ്റമൊക്കെ പറഞ്ഞതാണ്. തനിക്ക് സാന്ത്വനം വീട്ടിലേക്ക് തിരികെ പോകണമെന്നാണ് അപ്പു അമ്മയോട് പറയുന്നത്. ദേവേടത്തിയേയും അഞ്ജുവിനയേും അമ്മയേയും കണ്ണനേയും ശിവനേയുമൊക്കെ വല്ലാതെ മിസ് ചെയ്യുന്നത് പോലെ തോന്നുകയാണെന്നാണ് അപ്പു പറയുന്നത്.

പിന്നാലെ അപ്പുവിനെ ഓര്‍ത്തുകൊണ്ട് കിടക്കുന്ന ഹരിയെയും കാണിക്കുന്നുണ്ട്. പിന്നാലെ അഞ്ജുവും ശിവനും തമ്മിലുള്ള വാക്ക് തര്‍ക്കം ശക്തമാകുന്നുവെന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്. നിനക്ക് ഇപ്പോള്‍ തന്നെ നിന്റെ അമ്മയെ കാണണം എന്നുണ്ടോ, എന്നാല്‍ വേഗം റെഡിയായിക്കോ ഞാനൊന്ന് കുളിച്ചിട്ട് വരാം എന്ന് ശിവന്‍ അഞ്ജുവിനോട് പറയുന്നൊക്കെയുണ്ട്.

 

 

പക്ഷെ, അപ്പുവിന് വീട്ടിൽ പോകണമെന്നുള്ള കാര്യമൊന്നും തമ്പിയ്ക്കറിയില്ല, തമ്പിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അപ്പു ഒന്നും തുറന്ന് പറയാനും തയ്യാറല്ല. അപ്പുവിന് വേണ്ടി തമ്പിയോട് സംസാരിക്കുകയാണ് അംബിക.

ചേച്ചിയും മകളും വരാന്‍ വൈകുമെന്ന് അറിയിച്ചതിനാല്‍ അപ്പു തിരികെ പോകട്ടെയെന്നാണ് അംബിക ചോദിക്കുന്നത്. എന്നാല്‍ ഇത് അപ്പുവിന്റെ വീട് അല്ലേ എന്ന ചോദ്യം കൊണ്ട് ആ വാ അടപ്പിക്കാന്‍ ശ്രമിക്കുകയാണ് തമ്പി. ഈ സമയം അച്ഛനും അമ്മയ്ക്കും അരികിലേക്ക് കടന്നു വരുന്ന അപ്പുവിനെ കാണാം. അപ്പുവിനെ തമ്പി എന്ത് പറഞ്ഞാകും പാട്ടിലാക്കുമോ എന്ന നമുക്ക് കണ്ടറിയാം.

ഇനി, ജയന്തിയ്ക്കുള്ള സമയമാണ്... ശങ്കരൻമാമ വീട്ടിൽ വന്നിട്ട് സാവിത്രിയോട് തമ്പിയെ കണ്ട കാര്യം പറയുന്നുണ്ട്. അന്നത്തെ സംഭവങ്ങളില്‍ തമ്പി ക്ഷമ ചോദിച്ചുവെന്നും തന്നെ പിരികയറ്റി വിട്ടത് ഒരു സ്ത്രീയാണെന്ന് പറഞ്ഞുവെന്നും ശങ്കരന്‍ സാവിത്രിയോട് പറയുന്നത്. പക്ഷെ ആ സ്ത്രീ ജയന്തിയാണെന്ന കാര്യം ശങ്കരന് മനസിലായിട്ടില്ല. ശങ്കരന്‍ ഇത് പറയുമ്പോള്‍ ജയന്തിയും അരികിലുണ്ട്. ഉടനെ തന്നെ ജയന്തിയ്ക്ക് പണികിട്ടുമോന്ന് നമുക്ക് കാത്തിരുന്ന കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (15 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (29 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (37 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (46 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (55 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends