Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുഞ്ഞുങ്ങളെ എടുക്കാൻ പേടിയായിരുന്നു; മൂക്കത്തായിരുന്നു ദേഷ്യം; സിനിമയെക്കുറിച്ച് അറിയാതെ കൃത്യം അഞ്ച് മണിക്ക് വീട്ടിൽ എത്തണം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ? ഉർവശിയുടെ രണ്ടാം വിവാഹത്തിന് ശേഷം സംഭവിച്ചത് !

25 DECEMBER 2021 04:10 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത ഒരു നടിയാണ് ഉർവശി. എന്നാൽ താരത്തിലെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും നമുക്കറിയാം. മനോജ് കെ ജയനും ആയ ഡിവോഴ്സ് ആയതും വീണ്ടും വിവാഹം കഴിച്ചതും ഒക്കെ പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്.

വിവാഹ ശേഷവും അഭിനയ രംഗത്ത് നിലനിൽക്കുന്ന ഉർവ്വശിക്ക് മുഴുവൻ പിന്തുണയും നൽകുന്നത് ഉർവശിയുടെ രണ്ടാം ഭർത്താവ് ശിവപ്രസാദ് ആണ്.
2013 ൽ ആയിരുന്നു ശിവപ്രസാദുമായുള്ള വിവാഹം നടന്നത്. വിവാഹ ശേഷം മകന്റെ വിശേഷങ്ങളൊക്കെ ഉർവശി പങ്കുവയ്ക്കുന്നുണ്ട് . ഇഷാൻ പ്രജാപതി എന്നാണ് കുഞ്ഞിന്റെ പേര്.

ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റ ആണ് ഈ പേര് ഇട്ടത്. കുഞ്ഞാറ്റയെ മകളെപ്പോലെ ആണ് ശിവപ്രസാദ് നോക്കുന്നത്. മോൻ വന്നപ്പോൾ തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നുവെന്ന് ശിവപ്രസാദ് വ്യക്തമാക്കുന്നുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് ശരിയാണ്.

കുഞ്ഞുങ്ങളെ എടുക്കാൻ പേടിയായിരുന്നു. മൂക്കത്തായിരുന്നു ദേഷ്യം. ഇപ്പോൾ അതെല്ലാം മാറിയെന്നും അദ്ദേഹം പറയുന്നു . താൻ താനായത് ഇഷാൻ വന്നതിന് ശേഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട് . ഉർവശിക്കൊപ്പമുള്ള യാത്രയിൽ വ്യത്യാസങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും ശിവപ്രസാദ് പറഞ്ഞു .

തനിക്ക് ഉർവ്വശിയേയും അവളുടെ പ്രഫെക്ഷനും നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്. സിനിമയെക്കുറിച്ച് അറിയാതെ കൃത്യം അഞ്ച് മണിക്ക് വീട്ടിൽ എത്തണം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു കുടുംബത്തിലെ ഏത് വ്യത്യാസവും ഏത് അകൽച്ചയും പരസ്പരം മനസിലാക്കിയാൽ തീരാവുന്നത് മാത്രമാണെന്നും ശിവപ്രസാദ് വ്യക്തമാക്കി.

ഉർവശിയെ കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്. ഏത് വേഷവും തന്മയത്തത്തോടെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള താരമാണ് ഉർവശിയെന്നാണ് അദ്ദേഹം പറയുന്നത് . മലയാളത്തിലെ മഹാ നടൻമാരുടെ കാര്യത്തിൽ പറയുന്നത് പോലെ സിനിമയിൽ അഭിനയിക്കുക ആണോ എന്ന് പോലും പലപ്പോഴും തോന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ പ്രണയ വിവാഹം.2000 ൽ മനോജ് കെ ജയനുമായി വിവാഹം കഴിഞ്ഞെങ്കിലും 2008 ൽ വിവാഹ മോചിതരായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (16 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (30 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (38 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (47 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (56 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends