Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നീലക്കുയിലിലെ റാണിയെ നിങ്ങൾ മറന്നോ?? താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇത്! മിനിസ്ക്രീൻപ്രേക്ഷകർ മറന്ന താരത്തെ കുറിച്ചറിയാം...

26 DECEMBER 2021 07:23 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ഒരു സമയത്തെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു നീലക്കുയിൽ. ഹിന്ദി ഭാഷയിൽ സ്റ്റാർ പ്ലസ് എന്ന ചാനലിൽ സംരക്ഷണം ചെയ്തിരുന്ന മോഹി എന്ന പരമ്പരയുടെ റീമേക്ക് വേർഷനാണ് നീലക്കുയിൽ എന്ന സീരിയൽ. സീരിയലിൽ ഒരു പ്രധാന കഥാപാത്രമായ റാണി ആദിത്യയായി അഭിനയിച്ചിരുന്നത് പവനി റെഡി എന്ന അഭിനേത്രിയായിരുന്നു.

മലയാളി അല്ലെങ്കിലും പവനി നീലക്കുയിൽ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന നടിയായി അന്ന് തന്നെ മാറിയിരുന്നു. പവനിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കാര്യമായ അറിവൊന്നും മലയാളികൾക്ക് ഇപ്പോഴും ഇല്ല.

പവനി വിവാഹിതയായിരുന്നു എന്നും, പവനിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതായിരുന്നു എന്നും ഭൂരിപക്ഷം മലയാളികൾക്ക് അറിയാത്ത ഒരു സംഭവമാണ്. പാസമലർ എന്ന തമിഴ് സീരിയലിൽ അഭിനയിച്ചിരുന്ന സമയത്ത് പരമ്പരയിലെ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്ന പ്രദീപ് കുമാർ എന്ന നടനുമായി പവനി പ്രണയത്തിലായത്. തുടർന്ന് ഫെബ്രുവരി 14 2017ൽ ഇരുവരും ഹൈദരാബാദിൽ വെച്ച് വിവാഹിതരായി. വിവാഹത്തിനുശേഷം ആറുമാസത്തിനുളിൽ ഒരു ദിവസം പ്രദീപ് കുമാർ തൂങ്ങി മരിക്കുകയായിരുന്നു.

ആ സമയത്ത് പോലീസ് കേസെടുത്ത് അന്വേഷിക്കുകയും പവനിയെ ചോദ്യം ചെയ്യുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം താനുമായി വഴക്കുകൂടി അടുത്ത മുറിയിൽ ഉറങ്ങാനായി പ്രദീപ് കുമാർ പോയി. രാവിലെ പവനി ചെന്നുനോക്കുമ്പോളാണ് പ്രദീപ്കുമാർ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ പവനി വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. കേസ് അന്വേഷണം പോലീസ് നടത്തിയെങ്കിലും സംശയാസ്പദമായ മറ്റു തെളിവുകളുടെ അഭാവത്തിൽ പോലീസ് അന്വേഷണം നിർത്തിവെച്ചു.

തന്റെ ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് വലിയ വിഷാദ രോഗങ്ങളിലേക്ക് പവനി എത്തപ്പെട്ടു. ഇമ്മ്യൂണിറ്റി ഡിസോഡർ എന്ന അസുഖം ബാധിച്ച പവനി കുറേക്കാലം ചികിത്സയിലായിരുന്നു. ഒരു വർഷത്തോളം സിനിമാ സീരിയൽ രംഗത്ത് നിന്ന് വിട്ടു നിന്നു പവനി. ഈ ഇടവേളയ്ക്കു ശേഷമാണ് നീലക്കുയിൽ എന്ന തന്റെ ആദ്യ മലയാള പരമ്പരയിൽ അഭിനയിക്കാനായി പവനി റെഡി എത്തിയത്.

2012ൽ ലോഗിൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പവനി റെഡി എത്തപ്പെട്ടത്. 2017ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ ചിന്നത്തമ്പി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലേക്ക് പവനി കാലെടുത്തുവെക്കുന്നത്. ഈ സീരിയലിലെ പെർഫോമൻസ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് നീലക്കുയിൽ, രാസാത്തി, അഗ്നിപൂള് തുടങ്ങി നിരവധി പരമ്പരകളിൽ മുഖ്യ നടിയായി പവനി. ബിഗ് ബോസ് തമിഴ് വേർഷൻ 5ൽ ഒരു മത്സരാർത്ഥിയും ആയിരുന്നു പവനി റെഡി.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (16 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (30 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (38 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (47 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (56 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends