Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആംബുലൻസിൽ നരസിംഹനോ?? പ്രിയതമയെ നേരിൽ കാണാൻ കൊതിച്ച് അമ്പാടി; അനുപമ അമ്പാടിയെ തകർക്കാൻ ഒരുങ്ങുമ്പോൾ സച്ചിയുടെ കെണി വരുന്നതാർക്ക്...

26 DECEMBER 2021 07:34 PM IST
മലയാളി വാര്‍ത്ത

ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ് ഇന്നലത്തെ എപ്പിസോഡിൽ സംഭവിച്ചിരിക്കുന്നത്. ഇപ്പോഴാണ്, പങ്കുണ്ണിയെ സീരിയലിലേക്ക് കൊണ്ടുവന്നതിന്റെ പ്രയോജനം എന്താണെന്ന് മനസ്സിലായത്. പക്ഷെ, പങ്കുണ്ണി വീണു കിടക്കുന്നതും ആശുപത്രിയിലെ ആ അവസ്ഥയൊക്കെ കണ്ടപ്പോൾ, പാവം തോനി കേട്ടോ.. അക്കാര്യം പറയാതിരിക്കാൻ കഴിയില്ല.

പിന്നെ വിനീത് ചെയ്തകാര്യം, അത് നല്ലതു തന്നെയാണ്... ഒരുമിച്ചു പോകാൻ കഴിയില്ലെന്ന് പറയേണ്ട വ്യക്തിയോട് തന്നെ പറഞ്ഞല്ലോ...എങ്കിലും അവിടൊരു സംശയം നിലനിൽക്കുന്നുണ്ട്, അപർണയെ മാത്രം കുറ്റക്കാരിയാക്കുന്നു.

വിനീതിന്റെ തെറ്റിനെ അവിടെ മറയ്ക്കുന്നു, എന്ന് തന്നെയാണ് തോന്നുന്നത്.. അതൊരിക്കലും ശരിയല്ല.. മഹിയുടെ സംസാരം നല്ലതു തന്നെയാ.. ഒന്നിച്ചു പോകുവാൻ കഴിയാത്തവർ പിരിയുന്നതാണ് നല്ലതെന്ന്, വളരെ ശെരിയായ ഒരു കാര്യമാണ്.

ഇനി , ആ ഡിവോഴ്സ് അങ്ങ് നടത്തുന്നത് തന്നെയാണ് നല്ലത്.. ഇല്ലാതെ, കരഞ്ഞും നിലവിളിച്ചും നടക്കുന്ന അപർണയെ കാണിക്കരുത്. അതുപോലെ തന്നെയാണ്.. നീരജയും അലീനയും ഇക്കാര്യത്തിൽ പൊരുത്തപ്പെട്ടു പോയാൽ മാത്രമേ.. ഫീൽ ഗുഡ് എപ്പിസോഡ് ലഭിക്കുകയുള്ളൂ.. അല്ലെങ്കിൽ, മോശം ആയിരിക്കും എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ..

പിന്നെ, അടുത്ത ആഴ്ചത്തേക്ക് വേണ്ടി ഒരു അടിപൊളി പ്രോമോ തന്നെയാണ് തന്നിരിക്കുന്നത്. പക്ഷെ, അമ്മയറിയാതെയുടെ ഇപ്പോഴത്തെ പോക്കനുസരിച്ച് അടുത്ത ആഴ്ചയിൽ തന്നെ കാണാൻ പറ്റുമോ എന്നുള്ള കാര്യം മാത്രമാണ് സംശയം.

തന്റെ, പ്രിയതമയെ കാണുവാൻ വേണ്ടി നാട്ടിലേക്ക് വരികയാണ് അമ്പാടി.. പക്ഷെ, അതിനിടയിൽ യാഥാർഥ്യം തിരിച്ചറിയാത്ത അനുപമ, ആ നരസിംഹനുമായി ചേർന്ന് അമ്പാടിയെ വകവരുത്താനുള്ള ചില ശ്രമങ്ങളൊക്കെ നടത്തുന്നുണ്ട്.

 

ഈ പോക്കാണെങ്കിൽ അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല, എല്ലാ സത്യങ്ങളും അറിയാവുന്ന നരസിംഹൻ സച്ചിയുമായി ചേർന്ന് അനുപമയ്ക്കായിരിക്കും പണികൊടുക്കുന്നത്.

നാട്ടിൽ അമ്പാടി എത്തുന്നുണ്ട് എന്ന കാര്യത്തിന് ഒരു ഉറപ്പ് കിട്ടിയിട്ടുണ്ട്, അതിനോടൊപ്പം ഒരു ആംബുലൻസ് കാണിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പാണ് അതിൽ എന്തായാലും അമ്പാടി ആയിരിക്കില്ല, മിക്കവാറും നരസിംഹൻ ആയിരിക്കാനാണ് സാധ്യത കൂടുതലും.

ഇനി, അനുപമ എത്രയും വേഗം തന്നെ ആ സത്യങ്ങൾ മനസ്സിലാക്കുന്ന നല്ല എപ്പിസോഡുകളൊക്കെ വരട്ടെ, എങ്കിൽ മാത്രമേ.. ഈ വിപർണ പുരാണം അവസാനിച്ച് നമ്മളെല്ലാവരും ആഗ്രഹിക്കുന്ന രീതിയിൽ പരമ്പര മുന്നോട്ട് പോകുകയുള്ളു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (16 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (30 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (38 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (47 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (56 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends