Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ഡിവോഴ്‌സിന് സമ്മതം മൂളി മഹി; വിനീത് തെറ്റും മറച്ചു പിടിച്ച് ഇങ്ങനെ നടക്കുന്നതെന്തിനാ.. എതിർപ്പുമായി അലീനയും നീരജയും ഇറങ്ങുമോ?? അമ്പാടി ഇന്നുമില്ല..

27 DECEMBER 2021 07:45 PM IST
മലയാളി വാര്‍ത്ത

നമ്മളൊക്കെ ആഗ്രഹിച്ചതുപോലെ ഈ ഇടയ്‌ക്കൊന്നും അപർണ്ണയും വിനീതും ഡിവോഴ്സ് ആകുമെന്ന് തോന്നുന്നില്ല. പിന്നെ ഈ ആഴചയിൽ അവസാനമായിരിക്കും അമ്പാടി നാട്ടിലോട്ട് വരുന്നതുമെല്ലാം. പക്ഷെ. മഹി എല്ലാം അറിഞ്ഞിട്ടുണ്ട്.. അത് ഏതായാലും നല്ല കാര്യം തന്നെയാണ്..

ഇത്രയും കാലം എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും അലീന ആരോടും പറയാതെ മറച്ചു പിടിക്കുകയായിരുന്നു, അപ്പോൾ, എന്തായാലൂം ഇക്കാര്യമൊക്കെ മഹി അലീനയോട് ചോദിക്കുമെന്ന് തന്നെ കരുതാം. മഹി അച്ഛനോട് കള്ളമൊന്നും പറയാൻ കഴിയാത്തതിനാൽ അവസാനം... വിനീതും അപർണ്ണയും തമ്മിൽ ഇപ്പോൾ, പൊരുത്തക്കേടാണെന്നൊക്കെ പറയുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

പിന്നെ, പാവം നമ്മുടെ പങ്കുണ്ണി മാമൻ പറഞ്ഞിട്ട്കാര്യമില്ല.. കിട്ടാനുള്ളതൊന്നും വഴിയിൽ തങ്ങില്ലല്ലോ.. തേടി വരുക തന്നെ ചെയ്യും. അതാണിപ്പോൾ, പങ്കുണ്ണിയ്ക്കും കിട്ടിയിരിക്കുന്നത്..

പാവത്തിന്റെ കാര്യം എട്ടിന്റെ പണിയും കിട്ടി ആശുപത്രിയിൽ ഒരേ കിടപ്പല്ലേ.. ഇപ്പോഴും ഒരു ആവശ്യവുമില്ലാതെ പെൺകുട്ടികളെ ഇങ്ങനെ കുറ്റം പറയരുതെന്ന ചിന്തയോടുകൂടി തിരിച്ചു വന്ന കുറച്ചു കോമഡിയൊക്കെ അവതരിപ്പിച്ചാൽ കൊള്ളാം.

വിനീത് പഴയതുപോലെ തന്നെ.. അമ്മ വാത്സല്യവും വിളമ്പി അതുവഴി നടക്കാനായിരിക്കും സാധ്യത. അമ്മയെ സ്നേഹിക്കാത്ത മക്കൾ വളരെ കുറവായിരിക്കും. പ്രത്യേകിച്ചും, ആൺകുട്ടികൾക്ക് അമ്മയോട് കുറച്ച് സ്നേഹം കൂടുതൽ തന്നെയാകും... പക്ഷെ, ഇത് കുറച്ച് ഓവറായി പോയി എന്ന് ചിലർക്കെങ്കിലും തോന്നുന്നില്ലേ.

അതുപോലെ തന്നെ, മഹിയും വിനീതിനെ സപ്പോർട്ട് ചെയ്ത് അപർണയെ മാത്രം കുറ്റക്കാരി ആക്കരുത്. മകളുടെ ഭാഗത്തെ ശെരി എന്താണെന്നും കൂടി ചിന്തിക്കണം. ഡിവോഴ്സിന് മഹി സമ്മതം മൂളിയ സ്ഥിതിയ്ക്ക് ഇക്കാര്യങ്ങളൊക്കെ, അലീനയും നീരജയും അറിയുമ്പോൾ, ഏത് രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് മാത്രമാണ് അറിയാൻ കഴിയാത്തത്.

നീരജ എന്തായാലും ഇതിനെ എതിർക്കും എന്നുള്ള കാര്യം ഉറപ്പാണ്.. അതുപോലെ, അലീന വിനീതിന്റെ പുറകെ ഡിവോഴ്സ് വേണ്ട, ഇതൊക്കെ നമുക്ക് സംസാരിച്ച് തീർക്കാം എന്നുള്ള തരത്തിലായിരിക്കും മുന്നോട്ട് പോകാൻ ശ്രമിക്കുന്നത്.

ഇനി വെല്ലുവിളിയായി മുന്നിൽ നിൽക്കുന്ന പ്രധാന വ്യക്തി അപർണ തന്നെയാണ്. അപർണ ഇപ്പോഴും വിഷമത്തിലാണെങ്കിൽ, അതിന്റെ പിന്നിലുള്ള കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം, ഇഷ്ട്ടങ്ങൾ, അച്ഛനും അമ്മയ്ക്കും വേണ്ടി മാറ്റിവെയ്‌ക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ??

 

ഇപ്പോൾ, അപർണ വിനീതിനോട് കാണിക്കുന്ന ഈ സ്‌നേഹം ഒന്നുകിൽ സഹതാപത്തിൽ നിന്നും ഉരുത്തിരിഞ്ഞതാകാം.. അതുമല്ലെങ്കിൽ, അച്ഛനും അമ്മയും താൻ കാരണം സമൂഹത്തിനു മുന്നിൽ ഒറ്റപ്പെടേണ്ടി വരും എന്നൊക്കെയുള്ള ചിന്തകളിൽ നിന്നും ഉണ്ടായതാകാനാണ് സാധ്യത.

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ പറയത്തക്ക സസ്പെൻസോ.. ഒന്നും തന്നെയില്ല, സാധാരണ ഒരു എപ്പിസോഡ്. അപർണയ്ക്കും വിനീതിനും വേണ്ടി തേരാപാരാ നടന്ന് സംസാരിക്കുന്ന ചിലർ. ഇപ്പോൾ, സീരിയലിന്റെ കഥ എന്താണെന്ന് റൈറ്റർ മാമനും മറന്നു പോയിട്ടുണ്ടല്ലോ..

മിക്കവാറും അവരുടെ വിചാരം.. കുറച്ചു അമ്മ-മകൻ സ്നേഹവും.. ആവശ്യമില്ലാത്ത വിപർണ പുരാണവും കൊടുത്താൽ പ്രേക്ഷകരെ കൈലെടുക്കാം എന്നായിരിക്കും.. എന്തായാലൂം അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.. ഉടൻ തന്നെ, പരമ്പരയിലെ തീമിലേക്ക് കടന്നു വരണം.. ഇല്ലെങ്കിൽ, പ്രേക്ഷകർ നിങ്ങളെയും മറക്കുന്ന സാഹചര്യമായിരിക്കും കടന്നു വരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (5 minutes ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (16 minutes ago)

രോഗിയായ പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് വീടുവിട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (31 minutes ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ചു കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍  (2 hours ago)

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (2 hours ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (2 hours ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (2 hours ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (2 hours ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (2 hours ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (3 hours ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (3 hours ago)

Malayali Vartha Recommends