Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൈകൂപ്പി അപേക്ഷിച്ചിട്ടും മാറ്റിയില്ല.. കാതടപ്പിക്കുന്ന ഡി.ജെ ശബ്ദം..20 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം..നിറകണ്ണുകളോടെ ഒരു കുടുംബം


ലോകം വിറയ്ക്കുന്ന നീക്കം,ഒരേ വേദിയിൽ വൻശക്തികൾ..യുദ്ധങ്ങൾ അവസാനിക്കുമോ..?,ഇന്ത്യയ്ക്കും നെഞ്ചിടിപ്പ്..നവംബർ 18,19 തീയതികളിലാണ് കൂടിക്കാഴ്ച..


ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്


‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി

ബംബർ ചിരിയിൽ നിന്നും കാർത്തിക് സൂര്യ ഇടവേള എടുത്തത് എന്തിന്?? പനിപിടിച്ച് അടപ്പിളകി. കൊഞ്ചു പോലെ ചുരുണ്ട് കിടപ്പായിരുന്നു കേട്ടോ...

19 JANUARY 2022 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...

മധു സി. നാരായണന്‍ നസ്ലിന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍

എങ്കിലും നമ്മുടെ ശോഭനയല്ലേ... ശോഭനയ്ക്ക് അഭിനയിക്കുമ്പോൾ ഒരേ ഭാവമെന്ന് വിമർശനം; ‘വാഴപ്പഴം കഴിക്കാതെയാണോ അഭിനയിച്ചത്?’ മുരളി തുമ്മാരുകുടിയുടെ രാമായണ റിവ്യൂ ചർച്ചയാകുന്നു

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഷോയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി. നസീർ സംക്രാന്തി, മഞ്ജു പിള്ള, സാബു മോൻ എന്നിവരാണ് വിധികർത്താക്കളായി എത്തുന്നത്. നിരവധി ഹാസ്യ റിയാലിറ്റി ഷോകൾ ഇന്ന് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി മലയാളി പ്രേക്ഷകരുടെ ഇടയിൽ ജനപ്രിയമായത് ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലൂടെയാണ്. ഇതിലെ മത്സരാർത്ഥികൾക്ക് കൈനിറയെ ആരാധകരുണ്ട് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്നത് ഒരു ചിരിയുടെ വീഡീയോകളാണ്.

ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് കാർത്തിക് സൂര്യ. വ്ലോഗറായ കാർത്തിക് യൂത്തിനിടയിൽ നേരത്തെ തന്നെ സുപരിചിതനായിരുന്നു. എന്നാൽ ഈ ഷോയിലൂടെയാണ് താരം കുടുംബപ്രേക്ഷകരുടേയും പ്രിയങ്കരനായി മാറുന്നത്. കാർത്തിക് സൂര്യ, നസീർ സംക്രാന്തി, മഞ്ജു പിള്ള, സാബു മോൻ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. കൂടാതെ കാർത്തിക് സൂര്യയുടെ അവതരണ ശൈലിയും ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്. മത്സരാർത്ഥികൾക്ക് മികച്ച പിന്തുണയാണ് കൊടുക്കുന്നത്.

കഴിഞ്ഞ രണ്ട് ആഴ്ചകളായി കാർത്തിക്കിന് പകരം നടി ദേവിക നമ്പ്യാര്‍ ആണ് ഷോയിൽ അവതാരകയായി എത്തുന്നത്. ഇത് ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കാർത്തിക്കിനെ മാറ്റിയോ എന്ന് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. കൂടാതെ ഷോയിലേയ്ക്ക് കൊണ്ടു വരണമെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു. ഇപ്പോഴിത ഷോയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാർത്തിക്. യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് താൻ മാറി നിൽക്കുന്നതെന്നാണ് കാർത്തിക് സൂര്യ പറഞ്ഞത്. അവതാരകന്റെ വാക്കുകൾ ഇങ്ങനെ...'' പനിപിടിച്ച് അടപ്പിളകി. കൊഞ്ചു പോലെ ചുരുണ്ട് പോയി എന്നാണ് കാര്‍ത്തിക് സൂര്യ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതും ഇത്രയും ദിവസം കിടക്കുന്നതും എന്ന് കാര്‍ത്തിക് വെളിപ്പെടുത്തി.

നല്ല പനിച്ച് ക്ഷീണം പിടിച്ച് നില്‍ക്കുന്ന സമയത്താണ് ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയുടെ ക്രിസ്മസ് എപ്പിസോഡ് ഷൂട്ട് ചെയ്തത്. തീരെ വയ്യാതെയും രണ്ട് ദിവസം നിന്ന് ആറ് എപ്പിസോഡുകള്‍ എടുത്ത് തീര്‍ത്തു. പിറ്റേ ദിവസം വരെ പിടിച്ചു നിന്നു. രണ്ടാഴ്ചയോളം പനിയുടെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അവസാനമാണ് ഹോസ്പിറ്റലില്‍ അഡിമിറ്റ് ആയത്.

കൊവിഡ് ടെസ്റ്റ് ചെയ്തുവെങ്കിലും അത് നെഗറ്റീവ് ആയിരുന്നു. സിടി സ്‌കാന്‍ ചെയ്തപ്പോഴാണ് കൊവിഡ് വന്ന് പോയി എന്ന് പോലും അറിയുന്നത്. അതിന്റെ ആഫ്റ്റര്‍ എഫക്ട് ആയിരുന്നു എല്ലാം. അതിന്റെ കൂടെ ഡെങ്കിപ്പനിയും. അങ്ങനെ ആകെ മൊത്തെ ശോകമായിരുന്നു കാര്‍ത്തിക് സൂര്യയുടെ അവസ്ഥ. ഇന്റെലേര്‍ക്‌സ് പോട്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിലേക്ക് മടങ്ങിയെത്തിയ കാര്‍ത്തിക് സൂര്യ അധികം വൈകാതെ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയുടെ ഫ്‌ളോറിലേക്കും മടങ്ങി എത്തും എന്ന് പ്രതീക്ഷിക്കാം. എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ഷോയിലേയ്ക്ക് മടങ്ങി വരണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

പോയ വർഷം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട അവതാരകനാണ് കാർത്തിക് സൂര്യ. ഒരിക്കൽ ഷോയ്ക്കിടെ വ്ലോഗിംങ്ങ് മേഖലയിലേയ്ക്ക് എത്തിയതിനെ കുറിച്ചും ആദ്യകാലങ്ങളിൽ ലഭിച്ച പ്രേക്ഷക സ്വീകാര്യതയെ കുറിച്ചുമൊക്കെ ‌ താരം പറഞ്ഞിരുന്നു. ഇന്നും കേരളത്തിലെ അറിയപ്പെടുന്ന വ്ലോഗർനമാരിലൊരാളാണ് കാർത്തിക് സൂര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#Uttar Pradesh വീടിന് മുൻപിൽ നിർത്തിയിട്ട് ഡിജെ ഘോഷയാത്ര  (3 minutes ago)

#Geopolitics 2026ൽ ഇനിയും സർപ്രൈസ്?  (10 minutes ago)

ചാക്കോച്ചന്‍ ഹന്‍സികയെ ചോട്ട ആക്കിയ സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍  (16 minutes ago)

  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല...  (37 minutes ago)

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (57 minutes ago)

മുഖ്യമന്ത്രിയെ രക്ഷിച്ചത് ചെന്നിത്തല സോണിയയുടെ ദൂത് അനുഗ്രഹമായി പാളിയത് വൻ പ്ലാൻ  (1 hour ago)

ഹഡിൽ ഗ്ലോബൽ: കേരയുടെ അഗ്രിനെക്സ്റ്റ് പദ്ധതിയിലൂടെ 39 അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് കോടി രൂപ ധനസഹായം  (1 hour ago)

കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവം... സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍  (1 hour ago)

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം  (1 hour ago)

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി  (1 hour ago)

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്  (1 hour ago)

‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും  (1 hour ago)

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു  (2 hours ago)

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (2 hours ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (2 hours ago)

Malayali Vartha Recommends