Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എല്ലാവരുടെയും ജീവിതത്തില്‍ സംഭവിച്ചത് പോലെയാണ് എനിക്കും സംഭവിച്ചതെന്ന് നടന്‍ ദിലീപ്

18 SEPTEMBER 2015 05:32 PM IST
മലയാളി വാര്‍ത്ത.

സാധാരണക്കാരായ എല്ലാവര്‍ക്കും സംഭവിച്ചത് പോലെയാണ് തനിക്കും സംഭവിച്ചതെന്ന് നടന്‍ ദിലീപ് പറയുന്നു. മാധ്യമങ്ങളാണ് പലതും തെറ്റായ രീതിയില്‍ ഉണ്ടാക്കിയതെന്നും ദിലീപ് പറഞ്ഞു. ദീലിപിന്റെ അഭിനയത്തില്‍ വന്ന മാറ്റത്തെ സിനിമാ ലോകം കളിയാക്കിയിട്ടുണ്ട്. അതിന്റെ മറുപടിയായി ദിലീപ് പറയുന്നത് ഇങ്ങനെ. ഏതൊരു നടന്റെയും അഭിനയ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വഭാവികമാണ്. അത് തനിയ്ക്ക് മാത്രമല്ലെന്നും ദിലീപ് പറയുന്നു. എല്ലാ നട•ാരുടെയും പഴയ സിനിമകളും ഇപ്പോഴത്തെ സിനിമകളും എടുത്ത് നോക്കിയാല്‍ മനസിലാകുമെന്നും ദിലീപ് പറഞ്ഞു. 
മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് ശരിയാണ്. ഞാന്‍ ഒരു പെര്‍ഫക്ട് ആക്ടറാണെന്ന് പറയുന്നില്ല. സിനിമയില്‍ ഇന്നും ഞാന്‍ ഒരു സ്റ്റുഡന്റ് ആണെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയുടെ വിശേങ്ങള്‍ പങ്കുവയ്ക്കവേ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് സംസാരിക്കവേയാണ് ഇക്കാര്യം പറയുന്നത്. കാവ്യ മാധവനുമായുളള ബന്ധത്തെ തെറ്റായ രീതിയില്‍ കണ്ടവരാണ് ഇവിടത്തെ മാധ്യമങ്ങള്‍.
മാധ്യമങ്ങളുടെ അത്തരം സമീപം തന്നെ ദുഖിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. അഭിനയം പഠിച്ചിട്ട് വന്ന ഒരു നടനല്ല താന്‍ എന്നും ദിലീപ് പറയുന്നു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ നിന്ന് ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം വരെ എത്തി നില്‍ക്കുകയാണ് ദിലീപ്. ഇതിനിടയില്‍ അഭിനയത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നു. ഇപ്പോഴും താന്‍ സിനിമയില്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നാണ് ദിലീപ് പറയുന്നത്. തനിയ്ക്ക് വന്ന മാറ്റങ്ങളെല്ലാം ഒരു പക്ഷേ താന്‍ പഠിച്ച് വരുന്നതിന്റെ ഭാഗമായുള്ളതാകാം. ഒരു കലാ കുടുംബത്തില്‍ നിന്ന് വന്നതിന്റെ അനുഭവം ഒന്നുമില്ലെന്നും ദിലീപ് പറഞ്ഞു.

 കാലങ്ങള്‍ മാറുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റം, അതാണ് ഒരു നടന്റെ അഭിനയ ജീവിതത്തിലും സംഭവിച്ചിട്ടുള്ളുവെന്നും ദിലീപ്. ദൃശ്യം എന്ന മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. അതുക്കൊണ്ട് പലരും വലിയ പ്രതീക്ഷ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് കൊടുക്കുന്നുണ്ട്. പക്ഷേ ചിത്രത്തെ അങ്ങനെ പ്രതീക്ഷിക്കേണ്ട ആവശ്യമില്ല. അതികം പ്രതീക്ഷ കൂടാതെ ചിത്രം തിയറ്ററില്‍ പോയി കാണണം, ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനപ്പുറം സംഭവിച്ചേക്കാമെന്നും ദിലീപ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക 

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends