Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സിനിമാ പ്രേമികള്‍ക്ക് ആശ്വസിക്കാം: വിലക്ക് നീങ്ങി പെരുന്നാള്‍ ചിത്രങ്ങള്‍ നാളെ മുതല്‍ തിയറ്ററിലെത്തും

19 SEPTEMBER 2015 11:10 AM IST
മലയാളി വാര്‍ത്ത.

സിനിമാമേഖലയിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. ജോസൂട്ടിയുടെയും മൊയ്തീന്റെയും ജീവിതം പറയുന്ന ചിത്രങ്ങള്‍ നാളെ മുതല്‍ തിയേറ്ററുകള്‍ കീഴടക്കും. വിതരണക്കാരുടെ സംഘടന തിയറ്ററുകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിച്ചു. ഇതോടെ, നാളെ മുതല്‍ പുതിയ ചിത്രങ്ങളെത്തും. ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ള തീയേറ്റര്‍ ഉടമകള്‍ക്കെതിരെ വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കില്‍ കുടുങ്ങിയാണ് സിനിമാ മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് തീയേറ്ററുകള്‍ നല്‍കില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു.
ഈ വിലക്കുകളെല്ലാം താല്‍ക്കാലികമായി ഒഴിവാക്കിയതോടെയാണ് പുതിയ ചിത്രങ്ങളുടെ റിലീസിനു വഴിയൊരുങ്ങിയത്. പെരുന്നാള്‍ ലക്ഷ്യമാക്കി റിലീസിനെത്തിയ ചിത്രങ്ങളുടെ റിലീസിങ്ങ് തര്‍ക്കത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു. ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടി, പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസിങ്ങ് മാറ്റി വച്ചിരുന്നു.
ബാലചന്ദ്രമേനോന്റെ ഞാന്‍ സംവിധാനം ചെയ്യും, ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നിവയും നാളെ പ്രദര്‍ശനത്തിനെത്തും. പുതിയ ചിത്രങ്ങളുടെ റിലീസ് ഇന്നലെ നടന്നിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (13 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (27 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (30 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (33 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (35 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (37 minutes ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (44 minutes ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (48 minutes ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

Malayali Vartha Recommends