Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഫഹദിനെ രക്ഷിക്കാന്‍ സത്യന്‍ അന്തിക്കാട്, ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ്ഫാസിലും വീണ്ടും ഒന്നിക്കുന്നു

21 SEPTEMBER 2015 10:35 AM IST
മലയാളി വാര്‍ത്ത.

വീണ്ടും സത്യന്‍ അന്തിക്കാടും ഫഹദ്ഫാസിലും ഒന്നിക്കുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന് രചന നിര്‍വഹിക്കുന്നതും സത്യന്‍ തന്നെയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സത്യന്റെ സിനിമയിലും ഫഹദായിരുന്നു നായകന്‍. കുടുംബപ്രേക്ഷകരിലേക്ക് ഫഹദിനെ കൂടുതല്‍ അടുപ്പിച്ച ചിത്രത്തില്‍ അമലാ പോളായിരുന്നു നായികയായത്. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ കുറെ നാളുകളായി ഫഹദിന്റെ ചിത്രങ്ങളൊന്നും വേണ്ടത്രവാണിജ്യ വിജയം ഉണ്ടാക്കിയില്ല. മാത്രമല്ല ഫഹദിനെ നായകനാക്കി സിനിമ ചെയ്യാനിരുന്ന പല നിര്‍മാതാക്കളും അവസാനം ഫഹദിനെ ഒഴിവാക്കി നിവിന്‍പോളിയിലേക്ക് മാറി. ഇപ്പോഴത്തെ ഹരം നിവിനാണെന്നാണ് മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ സംസാരം. ഇതില്‍ ഫഹദ് ദുഖിതാനായിരുന്നു, ഇടയ്ക്ക് അഭിനയിക്കാനായി വാങ്ങിയ അഡ്വാന്‍സും താരം തിരിച്ചു നല്‍കി. നിര്‍മാാവുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇത്. ഇത് വലിയ വാര്‍ത്തയായിരുന്നു.
നസ്രിയ നിസാമുമായിട്ടുള്ള വിവാഹശേഷം ഫഹദിന്റേതായി വന്ന സിനിമകള്‍ വിജയിച്ചരിന്നില്ല. മാത്രമല്ല ഫഹദ് തരംഗത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ നിവിന്‍പോളി തുടങ്ങിയ യുവതാരങ്ങളാളെയാണ് ജനങ്ങള്‍ക്കിഷ്ടം. ഇതിനിടയിലാണ് സത്യന്‍ അന്തിക്കാടിനെ ഫഹദിന്റെപിതാവും സംവിധായകനുമായ ഫാസില്‍ സമീപിക്കുന്നത്. അങ്ങനെ സത്യന്‍ അന്തിക്കാട് ഫഹദിനെ വെച്ച് സിനിമ ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (10 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (24 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (27 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (30 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (32 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (34 minutes ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (41 minutes ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (45 minutes ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

Malayali Vartha Recommends