Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇവര്‍ ഒന്നിക്കുമ്പോള്‍... ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് റാണി പത്മിനിയെ കുറിച്ച് പറയുന്നത് ഇങ്ങനെ

22 SEPTEMBER 2015 09:47 AM IST
മലയാളി വാര്‍ത്ത.

നടി റീമയും മഞ്ജുവും ഒന്നിക്കുമ്പോള്‍ അത് മികവുറ്റ സിനിമ തന്നെയാകുമെന്നാണ് പലരുടെയും പ്രതീക്ഷ. ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി തീര്‍ച്ചയായും മലയാളികള്‍ക്ക് നല്ലൊരു സിനിമയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം ഒരു നായിക കേന്ദ്രീകൃതമായ സിനിമ കൂടിയാണ്. രണ്ട് അപരിചിതരായ സ്ത്രീകള്‍ കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് യാത്ര നടത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മഞ്ജു ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരികെയും വീണ്ടും അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് റാണി പത്മിനി. ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് റാണി പത്മിനിയെ കുറിച്ച് പറയുന്നത് ഇങ്ങനെ. വ്യക്തിപരമായി താന്‍ റാണി പത്മിനി എന്ന ചിത്രത്തെ കാത്തിരിക്കുന്നുണ്ട്. അതിന് മൂന്ന് കാരണങ്ങളുണ്ടെന്ന് പറയുന്നു. ഷഹബാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം തുറന്ന് പറയുന്നത്. അതിലൊന്ന് മലയാള സിനിമയിലെ രണ്ട് വ്യക്തിത്വങ്ങള്‍ ഒരേ സ്‌ക്രീനില്‍ ഒന്നിക്കുന്നുവെന്നതാണ്.

മറ്റൊന്ന് ഇങ്ങനെ,ഹിമാചല്‍ പ്രദേശിലേക്കുള്ള ഒരു യാത്രയാണല്ലോ, റാണി പത്മിനി. അതുക്കൊണ്ട് തന്നെ ഷൂട്ടിങ് ഭൂരിഭാഗവും ഹിമാചല്‍ പ്രദേശിനെ കേന്ദ്രീകരിച്ചാകും. ഹിമാചല്‍ പ്രദേശ് എന്ന സംസ്ഥാനത്തെ വെള്ളിത്തിരയില്‍ എത്തുമ്പോള്‍, സാധാരണ ആളുകള്‍ക്ക് നല്ല ഉള്‍പ്രേരണ നല്‍കിയേക്കുമെന്നും ഷഹബാസ് പറയുന്നു. ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം. അതാണ് മൂന്നാമത്തെ കാരണമായി ഷഹബാസ് പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (52 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (55 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends