Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അഹങ്കാരം അപത്തായി, മോഹന്‍ലാലിനെ അപമാനിച്ച സാബുവിന്റെ സംവിധായകന്‍ സിനിമയില്‍ നിന്ന് ഓഴിവാക്കി

23 SEPTEMBER 2015 12:48 PM IST
മലയാളി വാര്‍ത്ത.

അഹങ്കാരം അപത്തായി എന്ന് പറഞ്ഞതുപോലെയാണ് മനോരമ ടിവി അവതാരകനും നടനുമായ സാബുവിന്റെ കാര്യവും. മോഹന്‍ലാലിനെ അപമാനിച്ചെന്ന രീതിയില്‍ സാബു ഫേ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സ്റ്റാറ്റസ് സാഹുവിന് തന്നെ തിരിച്ചടിയായി. സാബുവിനെ തന്റെ ചിത്രത്തില്‍ നിന്നും സംവിധായകന്‍ സാജന്‍ കെ. മാത്യു ഒഴിവാക്കി. സെന്റ് പീറ്റേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ നിന്നാണ് സാബുവിനെ ഒഴിവാക്കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാബുവായിരുന്നു. ഫെയ്‌സ് ബുക്കിലൂടെയാണ് സാജന്‍ ഇക്കാര്യം അറിയിച്ചത്. ആസിഫ് അലിയും, സണ്ണി വെയ്‌നും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമായിരുന്നു ഇത്. ഇതിന്‍ നല്ലൊരു വേഷവും സാബുവിന് ഉണ്ടായിരുന്നു.
എന്തിന്റെ പേരിലായാലും മലയാളികള്‍ നെഞ്ചേിലേറ്റിയ ഒരു വലിയ മനുഷ്യനെക്കുറിച്ച് ഉണ്ടായ മോശം പരാമര്‍ശം വളരെ വേദനാജനകമാണ്. വളരെ നിരുത്തരവാദപരമായ ഈ സമീപനം ഉണ്ടായ സാഹചര്യം മറ്റൊരു നിര്‍മ്മാതാവിനെ തേടാന്‍ പ്രേരിപ്പിച്ചിരിക്കുകയാണെന്നുമാണ് സംവിധായകന്‍ സാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
എന്നാല്‍ താന്‍ മോഹന്‍ലാലിനെ അല്ല ചീത്തവിളിച്ചതെന്ന വിശദീകരണവുമായി സാബുവും രംഗത്തുണ്ട്.സോഷ്യല്‍ മീഡിയയില്‍ വൈറലായ കമന്റ് ലാലേട്ടനെ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് സാബു പറഞ്ഞു. തെരുവ് നായ വിഷയത്തില്‍ താനിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് കോളത്തില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവാവിനോടുള്ള പ്രതികരണമായിരുന്നു തന്റെ കമന്റെന്നും സാബു പറഞ്ഞു.
അസഹ്യമായ കമന്റ് പോസ്റ്റ് ചെയ്തയാള്‍ക്കെതിരെയായിരുന്നു തന്റെ രോക്ഷപ്രകടനം. മറിച്ച് ലാലേട്ടന് എതിരെയായിരുന്നില്ല.അതേസമയം മോഹന്‍ലാലിന്റെ പിതാവിനെ പരാമര്‍ശിക്കുന്ന ഭാഗം വേണ്ടിയിരുന്നില്ലെന്ന് സാബു സമ്മതിച്ചു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞു പോയതാണെന്നും സാബു പറഞ്ഞു. കാരണം വ്യക്തമാക്കി സാബു തന്റെ പേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (52 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (55 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends