Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പുലിമടയിലെ മോഹന്‍ലാലിനെ കണ്ട് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു അപാരം

15 OCTOBER 2015 06:09 PM IST
മലയാളി വാര്‍ത്ത.

ബാഹുബലിയുടെ ആക്ഷന്‍ സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിനെ അഭനന്ദിച്ചു. പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും ആദ്യമായാണ് ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുന്നത്. അന്യന്‍, ഗജനി, രാവണന്‍, ഏഴാം അറിവ്, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകനായിരുന്ന പീറ്റര്‍ ഹെയ്്‌നിനെ മലയാള സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചത് സംവിധായകന്‍ വൈശാഖാണ്. മോഹന്‍ലാല്‍ നായകനാവുന്ന പുലിമുരുകനാണ് ചിത്രം. 10 പുലികളും മോഹന്‍ലാലും തമ്മിലുള്ള സംഘടന രംഗമാണ് ചിത്രീകരിച്ചത്.
ചിത്രീകരണത്തിന് നിരത്തി നിര്‍ത്തിയ പുലികളെ കണ്ട് മോഹന്‍ലാല്‍ തോളൊന്നുചരിച്ച് ചിരിച്ചു. കൂട്ടത്തില്‍ തലയെടുപ്പുള്ളവനെ നോക്കി കണ്ണിറുക്കി. ഷൂട്ടിങ്ങ് ക്രൂ സ്തബ്ദമായി നോക്കി നില്‍ക്കെ മോഹന്‍ലാല്‍ ഒരെണ്ണത്തിന്റെ നെറുകയില്‍ തലോടി. ഇതു കണ്ടു നിന്ന പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിനെ നോക്കി കണ്ണിറുക്കി. കൊള്ളാമല്ലോ എന്നൊരു കമന്റും. മലയാളമറിയാത്ത തുക്കിടിയെ നോക്കി മോഹന്‍ലാല്‍ പറഞ്ഞു. ഇതു താന്‍ മലയാളം
പണ്ട് മമ്മൂട്ടി പുലിയുമായി കയറി മുട്ടിയ സിനിമയാണ് മൃഗയ. അന്ന് ഒരു പുലി മാത്രമാണുണ്ടായിരുന്നത്. സിനിമയില്‍ പുലി തോറ്റു. മമ്മൂട്ടി ജയിച്ചു. സിനിമ വന്‍ വിജയവുമായിരുന്നു. മമ്മൂട്ടിക്ക് വന്‍ കൈയ്യടി ചിത്രം നല്‍കുകയും ചെയ്തിരുന്നു.
മോഹന്‍ലാലിന്റെ സംഘടന രംഗങ്ങള്‍ക്കായി പ്രത്യേക പരിശീലനം നല്‍കിയ പുലികളെയാണ് രംഗത്തിറക്കിയത്. വിയറ്റ്‌നാമിലെ മൃഗശാലയില്‍ നിന്നാണ് പുലികളെ കൊണ്ടു വന്നത്. ഇണക്കമുള്ളതാണെങ്കിലും ആളു പുലിയായതിനാല്‍ ഭയം കൂടിയല്ലേ തീരൂ. സംവിധായകന്‍ വൈശാഖ് വരെ ഒരടി മാറി നിന്നു എന്നാണ് സിനിമാ രംഗത്തുള്ള ഗോസിപ്പ്.
പീറ്റര്‍ ഹെയ്‌സിനെ പുലിമുരുകനിലെത്തിച്ചത് സംവിധായകന്‍ വൈശാഖാണ്. അദ്ദേഹം ആക്ഷന്‍ രംഗങ്ങള്‍ ഏറ്റെടുക്കുന്നതിനുമുമ്പ് മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. മോഹന്‍ലാല്‍ തന്നെ അമ്പരപ്പിച്ചു കളഞ്ഞെന്നാണ് ആഗോള പ്രശസ്തനായ ആക്ഷന്‍ സംവിധായകന്റെ കമന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends