Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നടന്‍ പൃഥ്വിരാജിന് ഇന്ന് മുപ്പത്തിമൂന്നാം പിറന്നാള്‍

16 OCTOBER 2015 12:00 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ പ്രിയയുവ നടന്‍ പൃഥ്വിരാജ് ഇന്ന് മുപ്പത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഫെയ്‌സ് ബുക്കില്‍ നിരവധി പേരാണ് പൃഥ്വിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. പിറന്നാള്‍ ആഘോഷിക്കുന്നതിനൊടൊപ്പം തന്നെ എന്നു നിന്റെ മൊയ്തീന്‍ ചിത്രത്തിന്റെ വിജയവും പൃഥ്വി ആഘോഷിക്കുകയാണ്. പത്തൊന്‍പതാം വയസില്‍ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിവിന്റെ കടന്ന് വരവ്. നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനാണ് പൃഥ്വിരാജ്.
വിമര്‍ശനങ്ങളും കുത്തുവാക്കുകളും ഒരുപാട് കേട്ടെങ്കിലും ആ പറഞ്ഞവരെ കൊണ്ടെല്ലാം തിരുത്തി പറയിപ്പിച്ച നടന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യം വലിയോ തോതില്‍ തന്നെ അറിയിച്ചു. സുകുമാരന്റെ മകന്‍ രാജുവായും രാജപ്പനായും പൃഥ്വിയായും പൃഥ്വി ചേട്ടനായും പിടിച്ചുകയറിയത് ആരാധകരുടെ ഔധാര്യം കൊണ്ടൊന്നുമല്ലെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കും. വിമര്‍ശനങ്ങളോട് ആദ്യം പൊട്ടിത്തെറിച്ചെങ്കിലും പിന്നീട് പക്വതയോടെ, മനൗത്തിലൂടെ അതിനെ നേരിട്ടു.
നന്ദനം മുതല്‍ എന്നു നിന്റെ മൊയ്തീന്‍ വരെ പൃഥ്വി പല കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. രണ്ട് തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരം വാങ്ങിച്ചു. അഭിനേതാവ് എന്നതിന് പുറമെ നിര്‍മാതാവ് ഗായകന്‍ എന്ന നിലയിലും ചുവടുറപ്പിച്ച പൃഥ്വിയുടെ അടുത്ത സ്വപ്‌നം സംവിധാനമാണ്.
2002 ല്‍ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ അരങ്ങേറ്റം (അല്ല, നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രമാണ് എന്ന് ചിലര്‍ പറയുന്നു). രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം കൃഷ്ണ ഭക്തയായ ബാലമണിയുടെയും അവളെ സ്‌നേഹിയ്ക്കുന്ന മനുവിന്റെയും കഥയാണ് പറഞ്ഞത്. മനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന് അന്ന് വയസ്സ് 19 .

കുഞ്ഞൂഞ്ഞ് എന്ന പൂവാലനായി പ്രേക്ഷക മനസ്സില്‍ പൃഥ്വി ഇടം നേടിയത് സ്വപ്‌നകൂട് എന്ന ചിത്രത്തിന് ശേഷമാണ്. പൃഥ്വിയ്‌ക്കൊപ്പം ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഭാവന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends