Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കാഞ്ചനമാലയ്ക്ക് ഇനി സന്തോഷിക്കാം, ബി.പി. മൊയ്തീന്‍ സേവാ മന്ദിറിനു ഒരുകെട്ടിടമെന്ന കാഞ്ചനമാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ദിലീപ് എത്തി

19 OCTOBER 2015 02:02 PM IST
മലയാളി വാര്‍ത്ത.

കാഞ്ചനമാലയുടെ ഏറെക്കാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നടന്‍ ദിലീപ് എത്തി. മൊയ്തീന്‍ ബാക്കിവെച്ചുപോയ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനായി മൊയ്തീന്റെ പ്രണയിനി കാഞ്ചനമാല ഏറ്റെടുത്ത ദൗത്യത്തിന് കൈത്താങ്ങുമായാണ് ദിലീപ് എത്തിയത്. എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലൂടെ അനശ്വരനായ ബി.പി മൊയ്തീന്റെ സ്മാരകത്തിന്റെ നിര്‍മ്മാണത്തിനാണ് സഹായവാഗ്ദാനവുമായി ദിലീപ് എത്തിയത്.

മൊയ്തീന്റെ സ്മാരകമായ ബി.പി. മൊയ്തീന്‍ സേവാമന്ദിര്‍ ദിലീപ് പുനര്‍നിര്‍മിക്കും. ഇതുസംബന്ധിച്ചു കാഞ്ചനമാലയോടു സംസാരിച്ചുവെന്നും അവര്‍ വലിയ സന്തോഷത്തോടെ സഹായ വാഗ്ദാനം സ്വീകരിച്ചുവെന്നും അടുത്ത ദിവസം തന്നെ മുക്കത്ത് പോയി കാഞ്ചനമാലയെ കാണുമെന്നും ദിലീപ് അറിയിച്ചു.

അശരണരായ സ്ത്രീകള്‍ക്കു സഹായവുമായി ഒരു ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാ മന്ദിറിനു ഒരു കെട്ടിടമെന്നത് കാഞ്ചനമാലയുടെ സ്വപ്‌നമായിരുന്നു. കാഞ്ചനമാലയുടെ ആഗ്രഹം അറിഞ്ഞ ദിലീപ് സഹായ മനസ്‌കതയുമായി മുന്നോട്ടു വരികയായിരുന്നു. കാഞ്ചനമാലയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമ താന്‍ കണ്ടിട്ടില്ല. സിനിമ വന്നതുകൊണ്ടല്ല ഈ സന്ദര്‍ശനമെന്നും ദിലീപ് പറഞ്ഞു.

ജീവിതത്തില്‍ എല്ലാ പ്രതീക്ഷയും നഷ്ടമായിട്ടും മറ്റുളളവരുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ശ്രമിക്കുന്ന കാഞ്ചനമാലയ്ക്ക് പിന്തുണ നല്‍കണമെന്ന ഉറച്ച ചിന്തയില്‍ നിന്നാണ് സന്ദര്‍ശനമെന്ന് ദിലീപ് പറയുന്നു. കാഞ്ചനമാല മുക്കത്തു നടത്തുന്ന വനപ്രവര്‍ത്തനങ്ങളാണ് ദീലിപിനെ ഈ തീരുമാനത്തിലെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (30 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (44 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends