Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

മെയ്തീന്റെ കാഞ്ചയെ കാണാനുള്ള മുക്കത്തേക്കുള്ള യാത്രയില്‍ ദിലീപിന്റെ ലാന്റ് ക്രൂയിസര്‍ കാര്‍ അപകടത്തില്‍പ്പെട്ടു

20 OCTOBER 2015 07:59 AM IST
മലയാളി വാര്‍ത്ത.

ഇന്നലയെ മെയ്തീന്റെ കാഞ്ചയെ കാണാനുള്ള മുക്കത്തേക്കുള്ള വരവിനിടയില്‍ ദിലീപ് സഞ്ചരിച്ച വാഹനം ദേശീയ പാതയില്‍ അപകടത്തില്‍പെട്ടു. ദേശീയ പാതയില്‍ പേരാമ്പ്രയില്‍ വച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ദിലീപ് സഞ്ചരിച്ചിരുന്ന ലാന്റ് ക്രൂയിസര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. പേരാമ്പ്ര പള്ളിക്ക് മുന്‍വശത്ത് ഇടവഴിയില്‍ നിന്നും കയറിവന്ന ബൊലേറോ ജീപ്പില്‍ ദിലീപിന്റെ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഇടതുവശം ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
അപകടത്തെ തുടര്‍ന്നുണ്ടായ ഞെട്ടിലില്‍ യാത്ര അല്‍പ്പ സമയം വൈകിയെങ്കിലും കാഞ്ചനേടത്തിയെ കാണന്‍ മറ്റൊരു വാഹനത്തില്‍ ദിലീപ് യാത്ര തുര്‍ന്നു. കൊടകര പൊലീസ് സ്ഥലത്തെത്തി. മുക്കത്ത് എത്തിയ ദിലീപ് കാഞ്ചനമാലയെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തു.മകള്‍ മീനാക്ഷിയുെട പ്രാര്‍ഥനയുടെ ഗുണം കൊണ്ടാണ് അപകടങ്ങളില്‍ നിന്ന് താന്‍ രക്ഷപ്പെടുന്നതെന്ന് ദിലീപ് പറഞ്ഞു.
എന്തെങ്കിലും തീരുമാനിച്ചാല്‍ അത് ചെയ്യുന്ന നടനാണ് ദിലീപ്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മറ്റെല്ലാ നടന്‍മാരില്‍ മുമ്പനുമാണദ്ദേഹം. അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് ദിലീപിന്റെ സഹായം ഇപ്പോഴും കിട്ടുന്നുണ്ട്. ആരും അറിയുന്നില്ലെന്ന് മാത്രം. കഴിഞ്ഞമാണ് അച്ഛനും അമ്മയും മരണപ്പെട്ട കുട്ടികളുടെ സംരക്ഷണ ചുമതല ദിലീപ് ഏറ്റെടുത്തത്.
എന്നും എന്റെ മൊയ്തീന്‍ സിനിമ ഹിറ്റായെങ്കിലും മൊയ്തീന്‍ സേവാമന്ദിരത്തിന്റെ അവസ്ഥകണ്ട് സഹായിക്കാനായി ആദ്യം എത്തിയത് ദിലീപാണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുക്കത്ത് ബി പി മൊയ്തീന്‍ സേവാ മന്ദിറിന് കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതിന് സഹായവുമായി നടന്‍ ദിലീപ് എത്തിയത്. കാഞ്ചനമാലയെ നേരില്‍ കാണ്ട് സഹായം എത്തിക്കാനും അവരെ കാണാനുമാണ് നടന്‍ എത്തിയത്.
ഉച്ചക്ക് ശേഷം നാല് മണിയോടെ താരം മുക്കത്തെ ബി.പി.മൊയ്തീന്‍ സേവാമന്ദിറില്‍ ദിലീപ് എത്തി. ദിലീപ് എത്തിയത് അറിഞ്ഞ് വന്‍ ജനക്കൂട്ടം തന്നെ അവിടെ തടിച്ചു കൂടിയിരുന്നു. പൊലീസ് വലയം ഭേദിച്ചും പ്രിയനായകനെ ഒന്നു തൊടാനും ഒരു സെല്‍ഫിയെടുക്കാനും ആരാധകര്‍ തിരക്കു കൂട്ടി. ദിലീപിനെ കണ്ടയുടന്‍ കാഞ്ചനമാല കസേരയില്‍ നിന്ന് എഴുന്നേറ്റു വന്നു പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ബി പി മൊയ്തീന്റെ സ്മരമായിയുള്ള സേവാ മന്ദിര്‍ 8.7 സെന്റ് സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിന്റെ 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ആദ്യനിലയ്ക്കാണ് അനുമതി കിട്ടിയിരിക്കുന്നത്. ഇതു പൂര്‍ണമായും ദിലീപ് നിര്‍മ്മിച്ചുനല്‍കും. അടുത്ത മാസം 15നു കെട്ടിടത്തിനു ദിലീപ് തന്നെ തറക്കല്ലിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (18 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (29 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (30 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (40 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (44 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends