Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

റാണി പത്മിനിയെ പ്രശംസിച്ച് കലക്ടര്‍ പ്രശാന്ത്, മഞ്ജുവിന് കിട്ടിയ മികച്ച റോള്‍

24 OCTOBER 2015 11:20 AM IST
മലയാളി വാര്‍ത്ത.

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബു ഒരുക്കിയ റാണി പത്മിനി എന്ന ചിത്രം. റാണി പത്മിനി തിയറ്ററുകളില്‍ എത്തിയതോടെ എവിടെയും ആവേശവും തിരക്കും. മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും പ്രധാനകഥാപാത്രങ്ങളെയാക്കി ഒരുക്കിയ ഈ ചിത്രത്തിന് നല്ല അഭിപ്രായങ്ങളാണ് ഇപ്പോള്‍ വരുന്നത്.സോഷ്യല്‍ മീഡിയയിലൂടെ മികച്ച അഭിപ്രായങ്ങളാണ് പലരും വ്യക്തമാക്കിയിട്ടുള്ളത്. മികച്ച അഭിപ്രായമായി ഒടുവില്‍ എത്തിയത് കോഴിക്കോടിന്റെ പ്രിയ കളക്ടര്‍ എന്‍ പ്രശാന്താണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചു. പ്രധാനമായി മഞ്ജുവിനെ പുകഴ്ത്തിയാണ് പ്രശാന്തിന്റെ കമന്റ്.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
റാണി പത്മിനി...അടുത്ത കാലത്ത് കണ്ട നല്ല എന്റര്‍ടെയിനര്‍. ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടാന്‍ വകുപ്പുണ്ടെങ്കിലും മുന്‍വിധി ഇല്ലാതെ കാണേണ്ട ചിത്രമാണിത്. സിനിമയെന്നാല്‍ സംഭാഷണ കോലാഹലമല്ലെന്നും ആത്യന്തികമായി അതൊരു ദൃശ്യകലയാണെന്നും പഠിപ്പിക്കുന്ന തിരക്കഥയും ആവിഷ്‌കരണവും. മഞ്ജു വാര്യര്‍ക്ക് മൊണോട്ടണസ് അല്ലാതെ, പെര്‍ഫോര്‍മന്‍സിന് സാധ്യതയുള്ള ഇത്തരം റോളുകള്‍ കിട്ടട്ടെ. തിരിച്ചുവരവില്‍ അവര്‍ക്ക് കിട്ടിയ ബെസ്റ്റ് റോള്‍.

റാണി പത്മിനി റിവ്യു വായിക്കാം:

മഞ്ജുവിന്റെ അടുത്ത കാലത്തെ ചിത്രങ്ങളിലെ ഡബ്ബിംഗ് വെച്ച് നോക്കിയാല്‍ ഇതില്‍ ഗംഭീരമായിട്ടുണ്ട്. പെര്‍ഫോര്‍മന്‍സ് പുറത്തെടുപ്പിച്ച സംവിധായകന് അഭിമാനിക്കാം. കാസ്റ്റിംഗ് പലതും രസമായിട്ടുണ്ട്. സ്ത്രീയുടെ പക്ഷം പറയുന്നു എന്ന് അവകാശപ്പെടുന്ന പല ചിത്രങ്ങളും എത്ര പൊള്ളയാണ്! എന്നാല്‍ ഇതിലൊരു ബാലന്‍സ് ഉണ്ട്. ഒരു ദം ഉണ്ട്. നല്ല ലൊക്കേഷന്‍. നല്ല ക്യാമറ. (റാണ എന്ന റേസറുടെ മുഖം ആദ്യമായി കാണിക്കുന്ന ഷോട്ട് വാസ് സട്ടില്‍ ബട്ട് ഓസം) പിന്നെ, നല്ല ബിജി. പോരാത്തതിന് കഥയില്‍ മെസേജും ഉണ്ട്.

പരിഹസിച്ചുള്ള ഡയലോഗിലൂടെയോ പഴത്തൊലിയില്‍ വീണോ മാത്രമേ ആള്‍ക്കാരെ ചിരിപ്പിക്കാനാകൂ എന്ന് വിശ്വസിക്കുന്ന ശരാശരി തിരക്കഥയില്‍ നിന്ന് വ്യത്യസ്തമാണ് റാണി പത്മിനി. കഥയില്‍ സഹനായികയായി പ്രത്യക്ഷപ്പെട്ട് നായികയെക്കാള്‍ നന്നായി പെര്‍ഫോര്‍മ് ചെയ്യുന്ന റിമയാണ് ചിത്രത്തില്‍ ഏവരുടെയും മനംകവര്‍ന്നത്. ചിത്രത്തില്‍ വെളിപ്പെടാത്ത ആഷിക് അബു എന്ന സംവിധായകനാണ് ഇതിലെ യഥാര്‍ത്ഥ നായകന്‍. കലക്ടര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (18 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (29 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (30 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (40 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (44 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends