Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

എന്നെ വിവാഹം കഴിപ്പിക്കാന്‍ നിങ്ങള്‍ക്കെന്താ ധൃതി?

27 OCTOBER 2015 02:15 PM IST
മലയാളി വാര്‍ത്ത.

തന്നെ വിവാഹം കഴിപ്പിക്കാന്‍ ധൃതി വയ്ക്കുന്നവരോട് അസിന്‍ പറയുന്നു, വിവാഹം അടുത്തകൊല്ലം. അതിനു മുമ്പ് ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. വിവാഹം കഴിക്കാന്‍ തനിക്കില്ലാത്ത തിരക്ക് നാട്ടുകാര്‍ക്ക് എന്താനാണെന്നാണ് അസിന്റെ ചോദ്യം. നവംബര്‍ 26 ന് അസിന്‍ വിവാഹിതയാവുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ രാഹുല്‍ശര്‍മ്മയാണ് അസിന്റെ കഴുത്തില്‍ മിന്നു കെട്ടുന്നത് അസിന്റെ ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഇരുവരും ഏതോ വിദേശ രാജ്യത്ത് ഒരുമിച്ചപ്പോഴാണ് അസിന്റെ വിവാഹ വാര്‍ത്ത നാട്ടില്‍ സജീവമായത്. നേരത്തെയും അസിന്റെ വിവാഹ വാര്‍ത്ത മാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെട്ടിരുന്നു. ഇക്കൊല്ലം പൂര്‍ത്തിയാകുന്നതോടെ സിനിമകളെല്ലാം പൂര്‍ത്തിയാകുമെന്നാണ് അസിന്‍ മാധ്യമങ്ങളെ അറിയിച്ചത്. അടുത്ത വര്‍ഷം ആദ്യം വിവാഹം എന്നാണ് അസിന്റെ മനസിലിരുപ്പ്.
അതേസമയം ഇരുവരും തമ്മിലുള്ള വിവാഹം രഹസ്യമായി ഡിസംബറില്‍ തന്നെ നടക്കുമെന്നും കേള്‍ക്കുന്നു, ഇക്കാര്യം ചോദിച്ചപ്പോള്‍ താരം പറഞ്ഞത് വിവാഹം രഹസ്യമായിരിക്കില്ല എല്ലാവരെയും അറിയിച്ചു നടത്തും എന്നാണ്.
സിനിമാ താരങ്ങളാകുമ്പോള്‍ പ്രേമിക്കുന്നതും പിരിയുന്നതും പുതുമയല്ല. പെട്ടെന്ന് പ്രേമിക്കുകയും അതേ വേഗത്തില്‍ പിരിയുകയും ചെയ്ത നിരവധി ബന്ധങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ രാഹുലും താനുമായുള്ള ബന്ധം അത്തരത്തിലുള്ളതല്ലെന്നാണ് അസിന്റെ നിലപാട്.
രാഹുല്‍ശര്‍മ്മയും അസിനും തമ്മിലുള്ള പ്രണയത്തിന് മാസങ്ങളുടെ പഴക്കമാണുള്ളത്. അസിന്റെ വിദേശ പരിപാടികളുടെ സംഘാടകനായിരുന്നു കോടീശ്വരനായ രാഹുല്‍ശര്‍മ്മ. വിമാന യാത്രയ്ക്കിടയിലാണ് ഇവരുടെ പ്രണയ ബന്ധം വളര്‍ന്നതും വളര്‍ന്നു പരിലസിച്ചതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (20 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (31 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (32 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (42 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (46 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends