Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

അവസരങ്ങള്‍ ആത്മ സുഹൃത്തുക്കള്‍ പാരവെച്ച് നശിപ്പിക്കുന്നായി ഭഗത്

28 OCTOBER 2015 02:47 PM IST
മലയാളി വാര്‍ത്ത.

സിനിമ മേഖല രാഷ്ട്രീയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴുത്തികുത്തും കുതികാല്‍വെട്ടുമുള്ള മേഖലയാണെന്ന് സിനിമക്കാര്‍ത്തന്നെ സമ്മതിച്ചിരിക്കുന്നതാണ്. ഇതാ അങ്ങനത്തെ വിലാപവുമായി ഒരാള്‍ കൂടി രംഗത്ത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന് യുവാക്കളുടെ കഥപറഞ്ഞ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ഭഗത് മാനുവല്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പ്രധാനവേഷത്തിലെത്തിയ നടന്‍ തന്റെ അവസരങ്ങള്‍ ഒരു യുവനടന്‍ തട്ടിത്തെറിപ്പിക്കുന്നതായി തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമാ മംഗളത്തിന് നല്കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ ജേഷ്ഠന് തുല്യം സ്‌നേഹിക്കുന്ന ആളാണ് അദ്ദേഹം. അതും മലയാള സിനിമയില്‍ വളര്‍ന്ന് വരുന്ന യുവതാരവും. എന്തായാലും എന്റെ അവസരങ്ങളില്‍ അവര്‍ തിളങ്ങട്ടെ ഭഗത് പറയുന്നു.ഒരിക്കലും എന്നെ ചതിക്കില്ലെന്ന് വിചാരിച്ച എന്റെ ചങ്ങാതി തന്നെ. അതേ നിങ്ങള്‍ സ്‌നേഹിക്കുന്ന യുവനടന്‍. ഒരിക്കലും ഞാന്‍ അവന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു.
ശരിക്കും തകര്‍ന്ന് പോകുകയായിരുന്നു. ആദ്യത്തെ സിനിമ മുടങ്ങി കഴിഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും ഇങ്ങനെ തന്നെയായപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി ഇത് ആരോ മുടക്കുന്നതാണെന്ന്. പക്ഷേ പല തവണ ശ്രമിച്ചിട്ടും അത് ആരാണെന്ന് മനസിലാകുന്നില്ലായിരുന്നു. ഇപ്പോഴിതാ എന്റെ അവസരങ്ങള്‍ മുടക്കിയിട്ട് സന്തോഷിക്കുന്ന ആ അജ്ഞാതനെ ഞാന്‍ കണ്ടെത്തിയെന്നും ഭഗത് പറയുന്നു.
സമപ്രിയരായി എത്തിയ അജുവും നിവിനും ഇന്ന് സിനിമയില്‍ കത്തിക്കയറുകയാണ്.
എന്റെ വളര്‍ച്ച തടയാന്‍ തന്റെ സുഹൃത്ത് കൂടിയായ യുവനടന്‍ തനിക്കുള്ള അവസരങ്ങള്‍ അവസാന നിമിഷം തട്ടിപ്പറിപ്പിക്കുന്നതെന്നാണ് ഭഗത് പറയുന്നത്. ചിത്രത്തിന് വേണ്ടി ഡേറ്റ് നല്‍കി അഡ്വാന്‍സും വാങ്ങി കഴിഞ്ഞ് ലൊക്കേഷനില്‍ പോകാനൊരുങ്ങുമ്പോഴേക്കും ആ ചിത്രത്തില്‍ നിന്ന് തന്നെ ഒഴുവാക്കി എന്ന് അറിയുന്നത്. ഇങ്ങനെ ഒന്നല്ല മൂന്ന് സിനിമകളാണ് തനിക്ക് നഷ്ടമായാതെന്ന് ഭഗത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (16 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (27 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (28 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (38 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (42 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (58 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends