ഈ നഗ്നത അവര്‍ക്ക് വേണ്ടി...കസ്തൂരിയുടെ നഗ്‌നചിത്രങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നു

മലയാളത്തിന്റെ പ്രിയ നടി കസ്തൂരിയുടെ നഗ്‌നചിത്രങ്ങള്‍ ഇപ്പോള്‍ വാട്ട്‌സാപ്പിലൂടെ പ്രചരിക്കുകയാണ്. നഗ്‌നയായി കുഞ്ഞിനെയും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിനുള്ള മറുപടിയുമായി കസ്തൂരി രംഗത്തെത്തി. ഇത് വ്യാജ ചിത്രങ്ങളല്ല. കുഞ്ഞുള്ള എല്ലാ അമ്മമ്മാര്‍ക്കും ബോധവത്കരണം നടത്തുക എന്ന ലക്ഷ്യതൊടെയാണ് ഈ ചിത്രം എടുത്തതെന്നും കസ്തൂരി പറയുന്നു. സാമൂഹ്യനന്മക്കായി എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാകുന്നതിനായി ഒരു വര്‍ഷം മുന്‍പ് നടത്തിയ ഫോട്ടോഷൂട്ടില്‍ എടുത്ത കസ്തൂരിയുടെ ചിത്രങ്ങളാണിത്.
പ്രസവശേഷം സ്ത്രീയുടെ സൗന്ദര്യം നഷ്ടപ്പെടുന്ന തെറ്റായധാരണ പലര്‍ക്കും ഇപ്പോള്‍ ഉള്ളത്. ഇത് തിരുത്തിക്കുറിക്കാനായിരുന്നു കസ്തൂരി ഉള്‍പ്പടെയുള്ള അമ്മമാര്‍ ഇങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്തിയത്.എ ബോഡി ഓഫ് ബ്യൂട്ടിഫുള്‍ പ്രോജട്ക്: ദ് ബോഡീസ് ഓഫ് മദേഴ്‌സ് എന്ന ഈ പ്രോജക്ടിന്റെ ഫോട്ടോഗ്രാഫര്‍ അമേരിക്കകാരനായ ജേഡ് ബീല്‍ ആയിരുന്നു. നടി കസ്തൂരിയുടെ ആദ്യ കുഞ്ഞിന്റെ ജനനം സിസേറിയന്‍ മൂലമായിരുന്നു.
ഒരു വെല്ലുവിളി പോലെ ഏറ്റെടുത്താണ് ഈ ഫോട്ടോഷൂട്ടിന് കസ്തൂരി തയാറായതും. എണ്‍പതോളം സ്ത്രീകളാണ് ഇങ്ങനെയൊരു അര്‍ദ്ധനഗ്‌ന ഫോട്ടോഷൂട്ടിന് തയാറായത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ, മംഗല്യ പല്ലക്ക്, പഞ്ചപാണ്ഡവര്‍ എന്നീ മലയാളചിത്രങ്ങളില്‍ കസ്തൂരി നായികയായി എത്തിയിട്ടുണ്ട്. തമിഴിലും നിരവധി ചിത്രങ്ങള്‍ കസ്തൂരി ചെയ്തു. കാതല്‍ 2 കല്യാണം എന്ന തമിഴ് ചിത്രത്തിലാണ് കസ്തൂരി അവസാനം അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























