Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കന്നി വോട്ട് ചെയ്യുന്നതിന്റെ സന്തോഷത്തില്‍ കവിയൂര്‍ പൊന്നമ്മ

02 NOVEMBER 2015 12:32 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ സ്വന്തം അമ്മ കവിയൂര്‍ പൊന്നമ്മ കന്നി വോട്ട് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. ഇലക്ഷനെയും രാഷ്ട്രീയത്തിനെയും കുറിച്ച് പൊന്നമയ്ക്ക് പറയാന്‍ ഒരുപാടുണ്ട്. അഴിമതിയൊന്നും ഇല്ലാത്ത നല്ല രീതിയിലുള്ള രാഷ്ട്രീമാണ് ആഗ്രഹിക്കുന്നതെന്നും പൊന്നമ്മ പറയുന്നു. പൊന്നമ്മയ്ക്ക് ഇപ്പോള്‍ 70 വയസായി.

ഈ കാലമത്രയും സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടയില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനൊക്കെ എവിടെയാ സമയം. 38വര്‍ഷം ചെന്നൈയിലായിരുന്നു താമസം. 12 വര്‍ഷമായിട്ടേ ഉള്ളൂ ആലുവയിലെ വീട്ടില്‍ താമസമാക്കിയിട്ട്. എന്തായാലും ഇത്തവണ വോട്ടുചെയ്യാന്‍ തന്നെ തീരുമാനിച്ചു പൊന്നമ്മ.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്തത്. സിനിമാതിരക്കിലായാലും രാഷ്ട്രീയകാര്യങ്ങളൊക്കെ കൃത്യമായി ശ്രദ്ധിക്കാറുള്ള പൊന്നമ്മ 70 വയസ്സിലും പതിനെട്ടുകാരിയുടെ ആവേശത്തോടെയാണ് വോട്ട് ചെയ്യാന്‍ പോകുന്നത്.

ആദ്യമായി വോട്ടുചെയ്യാന്‍ പോകുവാണല്ലോ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷമുണ്ട്. ഭരിക്കാന്‍ ആര്‍ക്കാണു സമയം. അങ്ങോട്ടുമിങ്ങോട്ടും കുറ്റംപറയലാണ്. ബീഫ് വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പൊന്നമ്മയുടെ മറുപടി ഇങ്ങനെ, കൊല്ലുന്നതിന് എതിര്‍പ്പാണ്. കഴിക്കന്നതിന് ആഗ്രഹമുള്ളവര്‍ കഴിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെയെന്നും പൊന്നമ്മ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends