വാപ്പച്ചിയും ഉമ്മച്ചിയുമാണ് എന്റെ കരുത്ത്: ദുല്‍ഖര്‍

മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ഉത്തമ ദമ്പതികളായ എന്റെ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും വിവാഹ വാര്‍ഷികമാണ്. യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്ന് മാതൃകയായതിന് ഒരുപാട് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കില്‍ അറിയിച്ചു.മലയാള സിനിമ മാതൃക ദമ്പതികള്‍ എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെയും 37ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു.1979ലായിരുന്നു ഇരുവരും വിവാഹിതാരാകുന്നത്. വീട്ടുക്കാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹം. യഥാര്‍ത്ഥ സ്‌നേഹം, വിവാഹം, യോജിപ്പ് എന്നിവ കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. 1979ലായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫിത്തിന്റെയും വിവാഹം. അറേഞ്ച് മാര്യേജായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























