സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ഭാവന

സംസ്ഥാന സര്‍ക്കാരിനെ ആഞ്ഞടിച്ച് നടി ഭാവന രംഗത്ത്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമെന്ന് നടി ഭാവന പറഞ്ഞു. ഒരു സംഭവമുണ്ടാകുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എല്ലാവരുടെയും പ്രതികരണം.
എന്നാല്‍ ഇതുകൊണ്ടെന്താണ് കാര്യമെന്നും നിയമപരമായ നടപടിയാണ് വേണ്ടതെന്നും ഭാവന പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ സിനിമകള്‍ ന്യായീകരിക്കുന്നതായി തോന്നുന്നില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























