പൊന്നമ്മ ബാബുവിന്റെ മകളും നടിയുമായ പിങ്കിക്ക് മാംഗല്യം

ചലച്ചിത്ര നടിയും പൊന്നമ്മബാബുവിന്റെ മകളുമായ പിങ്കി അല്‍ഫോന്‍സ വിവാഹിതയാ കുന്നു. നൂറനാട് മുതുകാട്ടുകര പൂവമ്പള്ളില്‍ ബാബുവില്ലയില്‍ റോബിന്‍ വര്‍ഗീസാണ് പിങ്കിയുടെ വരന്‍.
മെയ് പതിനെട്ടിന് എറണാകുളത്ത് കലൂരില്‍ ഗോകുലം പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ വച്ച് മനസമ്മത ചടങ്ങുകള്‍നടന്നു. വിവാഹം 22 ന് അടൂരില്‍ സെന്റ് തോമസ് ചര്‍ച്ചില്‍ വച്ചാണ് നടക്കുക.
നക്ഷത്രങ്ങള്‍, പവനായി 99.99 എന്നീ ചിത്രങ്ങളിലെ നായികയാണ് പിങ്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























