Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ലിംഗം നഷ്ടപ്പെട്ടവന്റെ വേദനയുമായി മൊബിയസ്

13 DECEMBER 2013 04:27 AM IST
മലയാളി വാര്‍ത്ത.

ലിംഗം നഷ്ടപ്പെടുന്ന പുരുഷന്‍ നേരിടുന്ന സാമൂഹ്യവും ജൈവികവുമായ പ്രശ്‌നങ്ങളാണ് കൊറിയന്‍ സംവിധായകന്‍ കിംകി ഡൂക്കിന്റെ മൊബിയസ്. ഇത് ഉദാത്തമായ സിനിമയാണെന്ന് പറയുന്നില്ല. പക്ഷെ, ഒരു ഡയലോഗ് പോലുമില്ലാതെ ഒന്നര മണിക്കൂര്‍ ഒരു ആശയം എങ്ങനെ ലളിതമായി അവതരിപ്പിക്കാമെന്ന് ഈ ചിത്രത്തിലൂടെ ഡൂക്ക് വ്യക്തമാക്കുന്നു. മനുഷ്യന്റെ മോശമായ വശങ്ങളാണ് ഓരോ കഥാപാത്രങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത്.

ലിംഗം നഷ്ടപ്പെടുന്നവന്റെ മാനസികാവസ്ഥ ഭീകരവാദികളേക്കാള്‍ വലുതാണ്. എല്ലാത്തിനോടും എല്ലാവരോടും അവന് ദേഷ്യവും പകയും വിദ്വേഷവും. താന്‍ നിമിത്തം മകന് നഷ്ടപ്പെട്ട പുരുഷത്വം വീണ്ടെടുക്കാന്‍ പിതാവ് തന്റെ പുരുഷത്വം ഉപേക്ഷിക്കുന്നു. ഇങ്ങനെ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് അയത്‌നലളിതമായി ഡൂക്ക് അവതരിപ്പിക്കുന്നത്.

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ പകയും ദേഷ്യവുമുള്ള സ്ത്രി അയാളുടെ ലിംഗം മുറിക്കാന്‍ ശ്രമിക്കുന്നെങ്കിലും  പരാജയപ്പെടുന്നു. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധം കണ്ട മകനും വഴിതെറ്റുമോ എന്ന് തോന്നിയ നിമിഷത്തില്‍ അവള്‍ മകന്റെ ലിംഗം ഛേദിക്കുന്നു. ഇതാണ് ചിത്രത്തിന്റെ രത്‌നച്ചുരുക്കം. ഗ്രീക്ക് ദുരന്ത നാടകങ്ങളെ ഓര്‍മിപ്പിക്കുന്ന ചിത്രത്തിനെതിരെ കേരളത്തിലെ സദാചാരവാദികള്‍ തല പൊക്കിയിട്ടുണ്ട്. അഞ്ച് വയസുള്ള പെണ്‍കുഞ്ഞിനെ കാമുകന് കാഴ്ചവെച്ച അമ്മമാരുടെ നാട്ടിലാണ് നാം ജീവിക്കുന്നത്. അതിലും വലിയ ക്രൂരതയൊന്നും ഈ ചിത്രത്തിലില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (35 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (1 hour ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (2 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (2 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (3 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (4 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (4 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (4 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (4 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (5 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (5 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (5 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (6 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

Malayali Vartha Recommends