Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയല്‍ നടി ശരണ്യ ശശിക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍; പ്രാര്‍ത്ഥനാ സഹായം ചോദിച്ച് നടിയുടെ എഫ് ബി പോസ്റ്റ്..

05 AUGUST 2016 06:18 PM IST
മലയാളി വാര്‍ത്ത

ആത്മവിശ്വാസത്താല്‍ രോഗകിടക്കയില്‍ നിന്നും തിരികെയെത്തിയ ശരണ്യയെ രോഗം വീണ്ടും വേട്ടയാടുന്നു.
സീരിയല്‍ സിനിമാ രംഗത്തെ ശ്രദ്ധേയ താരമായ ശരണ്യ ശശി. മിനി സ്‌ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായ നടി ശരണ്യരണ്ട് തവണ കാന്‍സറിനെ അതിജീവിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികേ എത്തിയ ശരണ്യ വിവാഹിതയാകുകയും ചെയ്തിരുന്നു.
അടുത്തിടെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ശരണ്യ. സിനിമകളെ കുറിച്ച് നടി സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവച്ചിരുന്നു. ശരണ്യ ശശി ശാരു എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ നിരവധി ആരാധകരും അവര്‍ക്കുണ്ട്. അങ്ങനെയുള്ള്ള്ള അവസ്ഥയില്‍ ശരണ്യയുടെ ഫേസ്ബുക്ക് പേജില്‍ ഇന്നുമൊരും സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടു. തനിക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടു എന്നാണ് സ്റ്റാറ്റസ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടുള്ള അഭ്യാര്‍ത്ഥനയായിരുന്നു ഈ സ്റ്റാറ്റസില്‍. കറുത്ത മുത്ത് എന്ന സീരിയലിലെ നടിയായി ശ്രദ്ധനേടിയ നടിയാണ് ശരണ്യ. അതുകൊണ്ട് തന്നെ ശരണ്യക്ക് വീണ്ടും ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചുവെന്ന വാര്‍ത്ത അവരുടെ ആരാധകരിലും നിരാശ പടര്‍ത്തി.
'സുഹൃത്തുക്കളെ എനിക്കു വീണ്ടും ട്ട്യൂമര്‍ (തലയില്‍) വന്നതിനെ തുടര്‍ന്നു നാളെ എനിക്ക് ഒപ്പറേഷനാണ്, എല്ലാരും എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.. എന്നാണ് ശരന്യയുടെ ഫേസ്ബുക്ക് പേജിലുള്ള സ്റ്റാറ്റസ്. ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് ഭീതിദമായ ദിനരാത്രങ്ങളിലൂടെ കടന്നുപോയ സീരിയല്‍ താരം ശരണ്യ അസുഖങ്ങളെല്ലാം ഭേദമായി വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു. ഫേസ്ബുക്ക് സുഹൃത്തായിരുന്ന ബിനുവാണ് ശരണ്യയുടെ ജീവിതം പങ്കിടുന്നത്. എന്നാല്‍ വീണ്ടും അസുഖം പിടികൂടിയതിനാല്‍ ഓപ്പറേഷന്‍ വേണ്ട അവസ്ഥയാണ്. ജീവിതം വീണ്ടും തിരികെ പിടിക്കാമെന്ന പ്രതീക്ഷയില്‍ ആത്മവിശ്വാസത്തോടെ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് നടി.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (4 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (8 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (15 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (26 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (28 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (44 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends