Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

എല്ലാത്തിനും കാരണം മമ്മൂട്ടി, മമ്മൂട്ടി പറഞ്ഞില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ സുരേഷ് ഗോപിക്കു പല ഡയലോഗുകളും ലഭിക്കില്ലായിരുന്നു

15 AUGUST 2016 03:28 PM IST
മലയാളി വാര്‍ത്ത

കിംഗ്&കമ്മീഷണറിലെ മമ്മൂക്കയെ ഒരുക്കുമ്പോഴും കിംഗിലെ ജോസഫ് അലക്‌സിന്റെ ശരീരഭാഷയുടെ തുടര്‍ച്ചതന്നെയായിരുന്നു. ജന്റില്‍മാന്‍ ലുക്കുള്ള ഒരു കലക്റ്റര്‍ .ചടുലമായ ഡയലോഗ് പ്രസന്റേഷന്‍, അധികം ക്ഷോഭിച്ചു സംസാരിക്കാനും പാടില്ല . എന്നാല്‍ , ക്ഷോഭിക്കുകയും വേണം . ഇങ്ങനെ , ഒരു വൈറ്റ് കോളര്‍ ജന്റില്‍മാനെയാണ് രണ്ടു ഭാഗങ്ങളിമായി ഷാജി കൈലാസ് രഞ്ജി പണിക്കര്‍ ടീം അവതരിപ്പിച്ചത്.
ദി കിംഗിലെ ജോസഫ് അലക്‌സിന്റെ പഞ്ചിന് വേണ്ടി നല്ല കിടിലന്‍ ഡയാലോഗുകളായിരുന്നു രണ്‍ജി കിംഗ് ആന്‍ഡ് കമ്മീഷണറില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ , ഇതറിഞ്ഞ മമ്മൂക്ക സംവിധായകന്‍ ഷാജി കൈലാസിനെ ഫോണിയില്‍ വിളിച്ച് നെടുങ്കന്‍ ഡയലോഗുകള്‍ ഒന്നും എനിക്ക് വേണ്ട അതെല്ലാം, സുരേഷിനു നല്കിയാല്‍ മതിയെന്ന് പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് മമ്മൂട്ടിക്കായി എഴുതിയിരുന്ന പല ഡയലോഗുകളും സുരേഷ് ഗോപിക്കു നല്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (50 minutes ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (1 hour ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (1 hour ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (1 hour ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (2 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (2 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (2 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (2 hours ago)

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്;  (2 hours ago)

മൊജ്തബ മരിച്ചോ അതോ റഷ്യയില്‍ ഒളിവിലോ?  (2 hours ago)

മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നുമില്ല; ബിജെപിയുടെ ഉപമുഖ്യമന്ത്രി വാഗ്ദാനത്തിൽ വഴങ്ങാതെ ദളപതി വിജയ്: ടിവികെ-ബിജെപി ചർച്ചകൾ അവസാന ഘട്ടത്തിൽ...  (2 hours ago)

KOWDIYAR PALACE കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു  (2 hours ago)

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (3 hours ago)

Malayali Vartha Recommends