Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവ്യാ ഉണ്ണിയുടെ വിവാഹ മോചനത്തിനു പിന്നിലെന്താണ് ?

16 AUGUST 2016 09:45 AM IST
മലയാളി വാര്‍ത്ത

മുന്‍കാല മലയാള സിനിമയിലെ മുന്‍ നിര നായികമാരിലൊരാളായിരുന്ന ദിവ്യാ ഉണ്ണിയുടെ വിവാഹ മോചന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡോ. സുധീര്‍ ശേഖരനുമായുള്ള വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്നു ദിവ്യാ ഉണ്ണി തന്നെയാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിനുണ്ടായ കാരണം വ്യക്തമാക്കിയിരുന്നില്ല.

ഭര്‍ത്താവ് സുധീര്‍ ശേഖരനുമായുണ്ടായിരുന്ന ഈഗോ ക്ലാഷാണ് വിവാഹ മോചനത്തിലേക്കു നയിച്ചതെന്ന് ദിവ്യ ഉണ്ണിയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. ദിവ്യാ ഉണ്ണി അമേരിക്കയില്‍ നടത്തി വരുന്ന ഡാന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദിവ്യാ ഉണ്ണി തിരക്കിലായത് സുധീറിന് ഇഷ്ടപ്പെടാത്തതും, മൂന്ന് ശാഖകളുണ്ടായിരുന്ന സ്‌കൂളുകള്‍ അടച്ചു പൂട്ടണമെന്നുമുള്ള സുധീറിന്റെ വാശിയുമാണ് വിവാഹ മോചനത്തിലേക്കു നയിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.

2002 ലാണ് ദിവ്യാ ഉണ്ണിയുടെയും സുധീറിന്റെയും വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ദിവ്യാ ഉണ്ണി ഡാന്‍സ് സ്‌കൂളുകള്‍ നടത്തുന്നതിലും, ഡാന്‍സ് പരിപാടികള്‍ നടത്തുന്നതിലും സജീവമായിരുന്നു. കഴിഞ്ഞ ദിവസം ദിവ്യാ ഉണ്ണി അതിഥിയായെത്തിയ ഒരു ചാനല്‍ ഷോയിലാണ് അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ സ്ഥിര താമസമാക്കുമെന്നും മലയാള സിനിമയില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നു എന്നും പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (11 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (30 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (34 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (52 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (54 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends