Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിനെ ചെറുക്കാന്‍ തെലുങ്ക് ലോബി

18 AUGUST 2016 04:50 PM IST
മലയാളി വാര്‍ത്ത

വിസ്മയത്തിന്റെ തെലുങ്ക് പതിപ്പ് വിജയകരമായി മുന്നേറുമ്പോള്‍ മോഹന്‍ലാലിനെ തകര്‍ക്കാന്‍ തെലുങ്കാനയിലെ സിനിമാ ലോബി ശ്രമിക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ മോഹന്‍ലാല്‍ തെലുങ്ക് സംസാരിക്കുന്നത് ശരിയാവില്ലെന്നാണ് പ്രധാന ആരോപണം. 70 മണിക്കൂറെടുത്താണ് ലാല്‍ തെലുങ്ക് പഠിച്ചത്. ഒരു സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗം സഹിക്കാനും മോഹന്‍ലാല്‍ തയ്യാറാണ്. ഒറിജിനലായി തനിക്ക് തെലുങ്ക് സംസാരിക്കാന്‍ കഴിയണമെന്ന വാശി ലാലിനുണ്ടായിരുന്നു. 

മോഹന്‍ലാലിന്റെ കടന്നുവരവ് തെലുങ്ക് ലോബിക്ക് ഇഷ്ടപ്പെട്ടില്ല. മലയാളത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തെലുങ്കിലെ രീതി. തെലുങ്കില്‍ സൂപ്പര്‍താരങ്ങളോട് സംവിധായകര്‍ക്ക് പോലും സംസാരിക്കാന്‍ കഴിയാറില്ല. മലയാളത്തില്‍ ചിത്രീകരണം ആരംഭിച്ചശേഷവും ആരോട് വേണമെങ്കിലും സംസാരിക്കാം. തെലുങ്കില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇടനിലക്കാരുണ്ട്. അവര്‍ മുഖേന വേണം സൂപ്പര്‍താരങ്ങളോട് സംവിധായകര്‍ക്കു പോലും സംസാരിക്കേണ്ടത്. 

മോഹന്‍ലാലാകട്ടെ എല്ലാവരുടെയും തോളില്‍ കൈയിട്ടാണ് സംസാരിക്കാറുള്ളത്. ഇത് തെലുങ്കിലെ പല പ്രധാന താരങ്ങള്‍ക്കും രസിച്ചില്ല. സാധാരണ ഗതിയില്‍ വേഗത്തിലാണ് തെലുങ്ക് സംസാരിക്കാറുള്ളത്. എന്നാല്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ചിത്രത്തില്‍ സംസാരിക്കുന്നത്. ഓരോ തെലുങ്ക് വാക്കിന്റെയും അര്‍ത്ഥം കൃത്യമായി ഉള്‍ക്കൊണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്. തെലുങ്ക് മാതൃഭാഷയല്ലാത്ത ഒരാള്‍ സംസാരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രമാണ്. തെലുങ്കിലെ ചില പത്രങ്ങള്‍ വിസ്മയത്തിന്റെ തെലുങ്ക് പതിപ്പിലുള്ള ഡബ്ബിംഗിനെതിരെ രംഗത്തു വന്നിരുന്നു, തെലുങ്ക് സിനിമാക്കാരാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ ചിത്രത്തിനെതിരെ ഒരു കോണില്‍ നിന്നും ആക്ഷേപമുണ്ടായിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അപശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് അതെല്ലാം അവസാനിച്ചതായും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (11 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (30 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (34 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (52 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (54 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends