Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളം മാറ്റി ചവിട്ടി ഉണ്ണി മുകുന്ദന്‍

19 AUGUST 2016 03:55 PM IST
മലയാളി വാര്‍ത്ത

തൊട്ട പടങ്ങളെല്ലാം പൊട്ടിയതോടെ ഉണ്ണിമുകുന്ദന് മലയാളത്തില്‍ സിനിമകളില്ലാതായി. ഇപ്പോള്‍ തെലുങ്കില്‍ വില്ലനായും ക്യാരക്ടര്‍ റോളുകളും ചെയ്യുകയാണ്. അവസാനം റിലീസായ ഒരു മുറൈ വന്ത് പാര്‍ത്തായ മോശമില്ലാത്ത സിനിമയായിരുന്നു. എന്നാല്‍ ഉണ്ണിമുകുന്ദന്‍ ആയതിനാല്‍ തിയറ്ററില്‍ ആള് കയറിയില്ല. അവരുടെ രാവുകള്‍ എന്ന സിനിമ പൂര്‍ത്തിയാകും മുമ്പ് നിര്‍മാതാവ് ആത്മഹത്യ ചെയ്തു. അതോടെ അതും ഒരു വഴിക്കായി. ഇക്കൊല്ലം ഇറങ്ങിയ സ്‌റ്റൈല്‍ വലിയ പരാജയമായിരുന്നു. വിക്രമാദിത്യന്‍ കണ്ടിട്ടാണ് തെലുങ്കില്‍ ജനതാ ഗ്യാരേജിലേക്ക് വിളിച്ചത്. പക്ഷെ, വില്ലന്‍ വേഷമാണ്. അതും മോഹന്‍ലാലിന് എതിരെ.
തെലുങ്കില്‍ നായകനായി ബഗ്മതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനുഷ്‌കാ ഷെട്ടിയാണ് നായിക. തെലുങ്കില്‍ ആക്ഷനും പാട്ടുമാണ് പ്രധാനമായും വേണ്ടത്. അല്ലാതെ അഭിനയമല്ല. അതുകൊണ്ട് ഉണ്ണിമുകുന്ദന് അവിടെ ശോഭിക്കാനാവും എന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. മലയാളത്തില്‍ അഭിനയമില്ലാതെ ഒരാള്‍ക്കും ഏറെക്കാലം പിടിച്ച് നില്‍ക്കാനാവില്ല. അല്ലെങ്കില്‍ നല്ല സ്‌റ്റോറി സെന്‍സെങ്കിലും വേണം. അനരാഗകരിക്കിന്‍വെള്ളം ഹിറ്റായതോടെ ആസിഫ് അലി രക്ഷപെട്ടു. ഇവര്‍ രണ്ട് പേരുമായിരുന്നു മലയാളത്തിലെ പരാജയ നായകന്‍മാര്‍.
മമ്മൂട്ടി തന്റെ സിനിമകളില്‍ സൈഡ് വേഷം ചെയ്യാന്‍ ഉണ്ണിയെ പലപ്പോഴും വിളിച്ചിട്ടുണ്ട്. എന്നാല്‍ നായകനായതോടെ ഉണ്ണി അതിനിപ്പോള്‍ വലിയ താല്‍പര്യം കാട്ടാറില്ല. മലയാളത്തില്‍ നല്ല കഥകളും സംവിധായകരും നിര്‍മാതാക്കളും ഉണ്ടെങ്കിലേ അഭിനയിക്കൂ എന്ന നിലപാടിലാണ് താരം. അതേസമയം ബിസിനസ് നടക്കാത്തതിനാല്‍ പ്രമുഖ നിര്‍മാതാക്കള്‍ ഉണ്ണിയെ വെച്ച് പടം ചെയ്യാനും തയ്യാറല്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (17 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (43 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends