Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

രഞ്ജിത്തിന്റെ ഡേറ്റ് മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് നല്‍കി

07 JANUARY 2014 10:19 PM IST
മലയാളി വാര്‍ത്ത.

രഞ്ജിത്തിന് നല്‍കിയ ഡേറ്റ് മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് നല്‍കി. രഞ്ജിത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് താരം ഈ നിലപാടെടുത്തത്. ജനുവരി 10ന് തുടങ്ങാനിരുന്നതാണ് രഞ്ജിത്തിന്റെ 'ജി ഫോര്‍ ഗോള്‍ഡ്'. ആ സിനിമയ്ക്കായി നീക്കിവച്ചിരുന്ന ഡേറ്റുകള്‍ മോഹന്‍ലാല്‍ 'മിസ്റ്റര്‍ ഫ്രോഡ്' ജനുവരി17ന് തുടങ്ങും.

ദൃശ്യം വലിയ വിജയത്തിലേക്ക് കുതിച്ചതോടെ മോഹന്‍ലാലിന്റെ പ്രതിഫലവും സാറ്റലൈറ്റ് അവകാശവും കുത്തനെ ഉയര്‍ന്നു. മിസ്റ്റര്‍ ഫ്രോഡ് വിഷുവിന് റിലീസാകും. മിസ്റ്റര്‍ ഫ്രോഡിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ രാത്രിയും പകലുമായി പൂര്‍ത്തിയായിവരുകയാണ്.  അതേസമയം മഞ്ജു വാര്യരും പൃഥ്വിരാജും രഞ്ജിത്തിന്റെ ചിത്രത്തിലില്ല. തിരക്കഥ എഴുതി വന്നപ്പോള്‍ മഞ്ജുവിനും പൃഥ്വിരാജിനും അഭിനയിക്കാന്‍ മാത്രം പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിലില്ലായിരുന്നു.

കഥ വേണ്ട രീതിയില്‍ വികസിക്കാത്തതാണ് ജി ഫോര്‍ ഗോള്‍ഡ് മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് വിവരം. രഞ്ജിത്തിനോ മോഹന്‍ലാലിനോ തൃപ്തികരമായ ഒരു നിലയിലേക്ക് ഈ സിനിമയുടെ കഥ വളര്‍ന്നില്ല. ഏറെ സമയമെടുത്ത് കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം ചിത്രം തുടങ്ങുന്നതാവും ഉചിതം എന്ന് തിരിച്ചറിഞ്ഞാണ് പ്രൊജക്ട് മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (5 minutes ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (14 minutes ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (17 minutes ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (24 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (2 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (3 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (3 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (4 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (5 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (5 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (5 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (5 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (6 hours ago)

Malayali Vartha Recommends