Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പത്മകുമാര്‍ നിര്‍മാതാവിന് കൊടുത്തത് എട്ടിന്റെ പണി

09 JANUARY 2014 11:17 AM IST
മലയാളി വാര്‍ത്ത.

ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്ക് പടം തീര്‍ക്കാമെന്ന് പറഞ്ഞിട്ട് സംവിധായകന്‍ പത്മകുമാര്‍ നാല് കോടിയിലധികം രൂപയ്ക്ക് ഒറീസ എന്ന ചിത്രം തീര്‍ത്തതായി പരാതി. നിര്‍മാതാവ് മാധവന്‍ ഇത് സംബന്ധിച്ച് ഫെഫ്ക്കയ്ക്ക് പരാതി നല്‍കി. ഉണ്ണി മുകുന്ദനും സനിക നമ്പ്യാരും അഭിനയിച്ച ചിത്രം വലിയ പരാജയമായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം തിയറ്ററില്‍ നിന്ന് ഔട്ടായി. റിലീസാകും മുമ്പ് സാമാന്യം നല്ല തുകയ്ക്ക് സാറ്റലൈറ്റ് അവകാശം നിര്‍മാതാവ് വില്‍ക്കാന്‍ തയ്യാറായെങ്കിലും പത്മകുമാര്‍ അനുവദിച്ചില്ല. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നും വന്‍ തുക സാറ്റലൈറ്റ് അവകാശം കിട്ടുമെന്നും സംവിധായകന്‍ തെറ്റിദ്ധരിപ്പിച്ചതായും നിര്‍മാതാവ് പരാതിയില്‍ പറയുന്നു.

ഇത്തരം ചതിയില്‍ മറ്റൊരു നിര്‍മാതാവും പെടരുതെന്ന് ആഗ്രഹമുണ്ട്. അതിനാലാണ് പരാതി നല്‍കിയതെന്നും നിര്‍മാതാവ് പറഞ്ഞു. ശിക്കാറിനു ശേഷം പത്മകുമാര്‍ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. അതേസമയം സാറ്റലൈറ്റ് അവകാശം കിട്ടാതെ അറുപതോളം ചിത്രങ്ങള്‍ വലിയ നഷ്ടത്തിലാണ്. എണ്‍പതോളം പുതിയ സംവിധായകരാണ് പോയവര്‍ഷം ചിത്രങ്ങളെടുത്തത്. അവരില്‍ ഭൂരിപക്ഷം പേരുടെ ചിത്രങ്ങളും പരാജയമായിരുന്നു.

വലിയ താരങ്ങളുടെയും നിര്‍മാതാക്കളുടെയും ചിത്രങ്ങള്‍ക്ക് നല്ല സാറ്റലൈറ്റ് അവകാശം റിലീസിന് മുമ്പ് കിട്ടുന്നുണ്ട്. എന്നാല്‍ മങ്കിപ്പെന്‍ പോലുള്ള നല്ല ചിത്രങ്ങള്‍ വിജയമായ ശേഷം വന്‍ തുകയ്ക്ക് സാറ്റലൈറ്റ് അവകാശം വില്‍ക്കുകയായിരുന്നു. അതിനാല്‍ ഇക്കൊല്ലം ഒരുപാട് ചിത്രങ്ങള്‍ ഇറങ്ങാനുള്ള സാധ്യത കുറവാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends