Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയില്‍ എത്തപ്പെട്ടില്ലായിരുന്നെങ്കില്‍ വിവാഹം കഴിഞ്ഞ് രണ്ടു മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനേ

02 SEPTEMBER 2016 08:04 AM IST
മലയാളി വാര്‍ത്ത

കാവ്യക്കും മടുത്തു തുടങ്ങിയോ സിനിമയുടെ നാടകീയ ജീവിതം. സിനിമാ ലോകത്തേയ്ക്ക് എത്തിപ്പെട്ടില്ലായിരുന്നുവെങ്കില്‍ കല്ല്യാണം കഴിച്ച് രണ്ടു മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനെ എന്ന് നടി കാവ്യാ മാധവന്‍. അഞ്ചു വയസ്സുവരെ എല്ലാവരെയും പോലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു താന്‍. പിന്നീട് സിനിമയുമായി ഒരു ബന്ധമില്ലാത്ത കുടുംബത്തില്‍ ജനിച്ചിട്ടും സിനിമാ ലോകത്തേയ്ക്ക് എത്തപ്പെട്ടു. തുടര്‍ന്നങ്ങോട്ട് സിനിമാ ലോകത്തേയ്ക്കുള്ള വാതിലുകള്‍ ഒരോന്നായി കാവ്യയ്ക്ക് മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. എന്നാല്‍, സിനിമയ്ക്ക് മാത്രമായി ജീവിതം ഉഴിഞ്ഞു വച്ചതോടെ പഠനം ഉള്‍പ്പെടെയുള്ള വിലപ്പെട്ട പലതും കാവ്യയ്ക്ക് നഷ്ടമായി.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരു കല്ല്യാണമൊക്കെ കഴിച്ച് രണ്ട് മൂന്ന് കുട്ടികളുടെ അമ്മയൊക്കെയായി നീലേശ്വരത്തെ ഏതെങ്കിലും പ്രാന്തപ്രദേശത്ത് നല്ലൊരു വീട്ടമ്മയായി സുഖമായി കഴിയുന്നുണ്ടാകുമായിരുന്നുവെന്ന് കാവ്യ വെളിപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ജോലിക്കു പോകുന്ന സ്ത്രീ ആയിരിക്കില്ല താന്‍. എന്നാല്‍, സിനിമയില്‍ എത്തപ്പെടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 minute ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (25 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (40 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (3 hours ago)

Malayali Vartha Recommends