Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയസൂര്യക്കൊരു സുഹൃത്തുണ്ട് മെന്റലിസ്റ്റ് ആദി: ഇനി പ്രേതം സിനിമയെ വിജയിപ്പിച്ചതിന് പിന്നിലും പ്രേതങ്ങളോ

02 SEPTEMBER 2016 04:57 PM IST
മലയാളി വാര്‍ത്ത

ആരാണ് മെന്റലിസ്റ്റ് എന്താണ് മെന്റലിസ്റ്റും പ്രേതം എന്ന ജയസൂര്യ ചിത്രവുമായുള്ള ബന്ധം
മെന്റലിസ്റ്റ് എന്നാല്‍ മനസ് വായിക്കുന്ന ഒരാള്‍ പ്രേതത്തിലെ മെന്റലിസ്റ്റാണ് നടന്‍ ജയസൂര്യ. മെന്റലിസ്റ്റിന്റെ കഥ എന്നു കേട്ടപ്പോള്‍ ആരാണ് മമന്റലിസ്റ്റ് എന്നറിയാനുള്ള കൗതുകവുമായാണ് പ്രേക്ഷകര്‍ തീയേറ്ററിലെത്തിയത്.
മനുഷ്യ മനസിന്റെ സഞ്ചാരം വായിച്ചെടുക്കാന്‍ കഴിയുന്ന മെന്റലിസ്റ്റുകള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. പ്രേതത്തെയാണ് മെന്റലിസ്റ്റുകള്‍ സാധാരണ തേടാറുള്ളത്. പ്രേതം ഉണ്ടോ ഇല്ലെന്നോ എന്നു ചോദിച്ചാല്‍ മെന്റലിസ്റ്റുകള്‍ പറയട്ടെ പ്രേതം ഉണ്ടെന്ന്. കാരണം പ്രേതം എന്ന അദൃശ്യ സാന്നിധ്യങ്ങളോട് സംസാരിക്കാന്‍ കഴിയുന്നവരാണ് മെന്റലിസ്റ്റുകള്‍. പ്രേതം ഉണ്ടെന്നു തന്നെയാണ് അവരുടെ അനുഭവം.
പ്രേതം എന്ന ചിത്രം സൂപ്പര്‍ഹിറ്റായി കഴിഞ്ഞു. സംവിധായകന്‍ രഞ്ജിത്ത്ശങ്കറിന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തെക്കാളും പ്രേതം വിജയിച്ചു കഴിഞ്ഞു
ജയസൂര്യക്ക് മെന്റലിസ്റ്റായ ഒരു സുഹൃത്തുണ്ട് പ്രേതത്തിന്റെ മനസു വായിക്കുന്ന ഒരാളുടെ കഥയാണ് തനിക്ക് ആവശ്യമെന്നു പറഞ്ഞപ്പോള്‍ തന്നെ ജയസൂര്യ തന്റെ സുഹൃത്തിനെ വിളിച്ചു വരുത്തി. മെന്റലിസ്റ്റ് സുഹൃത്തുമായി ജയസൂര്യ നിരന്തരം ആശയവിനിമയം നടത്താറുണ്ട്. പ്രേതങ്ങളെ കുറിച്ചൊന്നും സംസാരിക്കാറില്ലെന്നാണ് ജയസൂര്യ പറയുന്നത്. കാരണം ജയസൂര്യക്ക് പ്രേതങ്ങളെ ഭയമാണത്രേ.
രഞ്ജിത്ത് ശങ്കര്‍ തന്റെ കുട്ടിക്കാലത്ത് ധാരാളം പ്രേതങ്ങളെ സ്വപ്നം കണ്ടിട്ടുണ്ടത്രെ. പ്രേതം ചിരിപ്പിക്കും എന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു പ്രേതത്തിന് മനുഷ്യരെ പോലും ചിരിക്കാനും ചിന്തിപ്പിക്കാനുമറിയാം . സാധാരണ ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് രഞ്ജിത്ത് ശങ്കര്‍ പ്ലാന്‍ ചെയ്തത്. സിനിമയുടെ വിജയം തന്നെ അത്ഭുതപ്പെടുത്തിയെന്നും രഞ്ജിത്ത് പറയുന്നു. സിനിമ വിജയിച്ചില്ലെങ്കില്‍ അതിനു പിന്നിലുള്ള കാരണം സിനിമയുമായി സഹകരിച്ച എല്ലാപേരുടെയും കഠിനാധ്വാനമാഎന്നും രഞ്ജിത്ത് പറയുന്നു.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 minute ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (25 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (40 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (3 hours ago)

Malayali Vartha Recommends