Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

സൂപ്പര്‍ സംവിധായകര്‍ക്ക് താരങ്ങളേക്കാള്‍ പ്രതിഫലം

10 JANUARY 2014 10:42 AM IST
മലയാളി വാര്‍ത്ത.

മലയാളത്തിലെ സൂപ്പര്‍ സംവിധായകര്‍ക്ക് യുവ താരങ്ങളേക്കാള്‍ പ്രതിഫലം. കടല്‍ക്കടന്നൊരു മാത്തുക്കുട്ടിയുടെ തിരക്കഥയ്ക്കും സംവിധാനത്തിനും രഞ്ജിത്ത് ഒരു കോടി വാങ്ങിയതോടെയാണ് പ്രതിഫലത്തിന്റെ വാര്‍ത്തകള്‍ പുറത്തായത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം അഞ്ച് കോടി 90 ലക്ഷം വാങ്ങിക്കൊടുത്താണ് രഞ്ജിത്ത് ഒരു കോടി പ്രതിഫലം കൈപ്പറ്റിയത്.

സംവിധായകന്‍ ജോഷി 65 ലക്ഷം രൂപയാണ് കൈപ്പറ്റുന്നത്. സ്വന്തമായി കാരവനുള്ള മലയാളത്തിലെ ഏക സംവിധായകനാണ് ഇദ്ദേഹം. രാവിലെ ഒന്‍പത് മണിക്കേ ഇദ്ദേഹം ലൊക്കേഷനിലെത്തൂ. പത്ത് മണിക്കായിരിക്കും ആദ്യ ഷോട്ട് എടുക്കുക. രാത്രി സീനുകള്‍ പോലും പകലാണ് ചിത്രീകരിക്കുക. സൈറ്റില്‍ തനിക്ക് ഇഷ്ടമില്ലാത്തത് ഏതെങ്കിലും താരങ്ങള്‍ ചെയ്താല്‍ പാക്കപ്പ് പറയുന്നതും ജോഷിയുടെ രീതിയായിരുന്നു. നിര്‍മാതാവ് മുരളീധരന്‍ (ശാന്താമുരളിയുടെ ഭര്‍ത്താവ്) റോബിന്‍ഹുഡിന്റെ ലൊക്കേഷനില്‍ വെച്ച് ഇത് തടഞ്ഞു. അതോടെ ജോഷി അക്കാര്യത്തില്‍ അയവ് വരുത്തി.

ലാല്‍ ജോസ് അന്‍പത് ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. സ്വന്തമായി നിര്‍മാണ കമ്പനിയുള്ള അദ്ദേഹം ചില ചിത്രങ്ങളുടെ വിതരണ അവകാശവും സ്വന്തമാക്കുന്നുണ്ട്. ലാല്‍ ജോസിന്റെ പേരുള്ളത് കൊണ്ടു മാത്രം ചില ചിത്രങ്ങള്‍ക്ക് നല്ല സാറ്റലൈറ്റ് കിട്ടുന്നുണ്ട്. ഏഴുസുന്ദര രാത്രികള്‍ തിയറ്ററുകളില്‍ പരാജയമായിട്ടും സാമ്പത്തിക വിജയം നേടാനായത് ലാല്‍ജോസിന്റെ മികവുകൊണ്ടാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (6 minutes ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (15 minutes ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (18 minutes ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (25 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (2 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (3 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (3 hours ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (4 hours ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (5 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (5 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (5 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (5 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (6 hours ago)

Malayali Vartha Recommends