Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജില്ലയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്; കോടികള്‍ വാരും

11 JANUARY 2014 11:46 PM IST
മലയാളി വാര്‍ത്ത.

വി്ജയ്-മോഹന്‍ലാല്‍ ചിത്രം ജില്ലയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്. അടുത്തകാലത്തിറങ്ങിയ ഏറ്റവും വലയി മാസ് എന്റര്‍ ടെയ്‌നറാണ് ചിത്രം. ചിത്രം കോടിക്കണക്കിന് രൂപ കളക്ഷന്‍ നേടുമെന്ന് ഉറപ്പായി. വിവിധകേന്ദ്രങ്ങളിലെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച്  തമിഴ്, മലയാളം പ്രേക്ഷകരെ ഒരുപോലെ രസിപ്പിക്കുന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റാകുമെന്ന് അറിയുന്നു. രാവിലെ അഞ്ച് മണിക്കാണ് ഭൂരിപക്ഷം തിയറ്ററുകളിലും ഷോ തുടങ്ങിയത്. വ്യാഴാഴ്ച രാത്രി 12 കഴിഞ്ഞ് ഷോ തുടങ്ങണമെന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടെങ്കിലും വിജയ് ഫാന്‍സ് സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നേരിയ സംഘര്‍ഷം ഉണ്ടായി. പൊലീസ് എത്തിയാണ് ഇവരെ പിന്‍തിരിപ്പിച്ചത്.

202 കേന്ദ്രങ്ങളിലാണ് ജില്ല ഒരേദിവസം റിലീസ് ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലും  ആവേശഭരിതമായ വരവേല്‍പ്പാണ് നേശന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത്. വെടിക്കെട്ടും പാലഭിഷേകവുമായിട്ടാണ് ആരാധകര്‍ പലകേന്ദ്രങ്ങളിലും ചിത്രത്തെ വരവേറ്റത്. തമിഴ്‌നാട്ടില്‍ കാലത്ത് നാലുമണിയോടെയായിരുന്നു റിലീസ്. രാത്രി പന്ത്രണ്ട് മണിമുതല്‍ തന്നെ ആരാധകര്‍ തിയേറ്ററുകളില്‍ തടിച്ചുകൂടിയിരുന്നു. റിലീസിന് മുമ്പേതന്നെ ആരാധകര്‍ ആഘോഷപരിപാടികള്‍ തുടങ്ങിയിരുന്നു. മധുരയിലെ നാട്ടുപ്രമാണിയായ ശിവയുടെ റോളില്‍ മോഹന്‍ലാലും ശക്തിയുടെ റോളില്‍ വിജയുമെത്തുന്നു. കാജല്‍ അഗര്‍വാളും പൂര്‍ണിമ ജയറാമും നിവേദയുമാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആര്‍ബി ചൗധരിയുടെ മകനും പ്രമുഖ യുവതാരവുമായി ജീവ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. 

താന്‍ ചെയ്ത തമിഴ് ചിത്രങ്ങളിലേക്കാള്‍ കരുത്തുറ്റ കഥാപാത്രമാണ് ജില്ലയിലേതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ആരാധകര്‍ക്ക് ഏറെ രസിക്കത്തക്കവിധത്തില്‍ത്തന്നെയാണ് ജില്ല ഒരുക്കിയിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ വിജയ്ചിത്രമായ തലൈവയ്ക്ക് നേരിടേണ്ടിവന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ജില്ലയ്ക്കും ഉണ്ടാകുമെന്ന് ആരാധകരും അണിയറക്കാരും ഭയപ്പെട്ടുവെങ്കിലും പേരുമായി ബന്ധപ്പെട്ട നിയമപ്രശ്‌നത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞുകൊണ്ട് കോടതി ഉത്തരിവിട്ടിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends