Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമല എല്ലാം തുറന്നുപറയുന്നു... അവനാണ് എന്റെ ശക്തി: അമല പോള്‍

06 SEPTEMBER 2016 02:08 PM IST
മലയാളി വാര്‍ത്ത

ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം അമല മാധ്യമങ്ങളോട് മനസ്സ് തുറക്കുന്നു. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതാണ് തന്റെ ജീവിത വിജയമെന്നും അമല പറയുന്നു.
യഥാര്‍ത്ഥ സന്തോഷം പുറത്തുനിന്നല്ല ഉള്ളില്‍ നിന്നാണ് ലഭിക്കുന്നത്. അത് സ്വയം കണ്ടെത്തണം. ഒരുദിവസം തുടങ്ങുന്നതിന് മുമ്പേ സ്വയം ഒരു ആത്മപരിശോധന ഞാന്‍ നടത്താറുണ്ട്. പിന്നെ നടക്കാന്‍ ഒരുപാട് ഇഷ്ടമാണ്. മാത്രമല്ല ഇഷ ഫൗണ്ടേഷനില്‍ നിന്നും അഭ്യസിച്ച കുറച്ച് ക്രിയകളും ഇപ്പോള്‍ പരിശീലിക്കുന്നുണ്ട്. അതെന്റെ ശരീരത്തെയും മനസ്സിനെയും കൂടുതല്‍ ചെറുപ്പമാക്കുന്നു. അമല പറഞ്ഞു,.

ഇപ്പോള്‍ നടന്ന വിവാഹമോചനവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും എങ്ങനെ തരണം ചെയ്തുവെന്നും അമല പറയുകയുണ്ടായി. ഈ വിഷയത്തില്‍ സഹോദരന്‍ അഭിജിത് പോള്‍ ആണ് അമലയ്ക്ക് താങ്ങും തണലുമായത്. അഭിജിത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങള്‍ തമ്മില്‍ നല്ലൊരു സഹോദരീ–സഹോദരബന്ധമാണ് പുലര്‍ത്തുന്നതെന്നും അമല പറയുന്നു. മാത്രമല്ല അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.

വിവാഹശേഷവും സിനിമയില്‍ അഭിനയിക്കാനുള്ള നടിയുടെ ആഗ്രഹമാണ് അമലയുടെയും വിജയ്‌യുടെയും ജീവിതത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. അതിനെക്കുറിച്ചും അമല പ്രതികരിച്ചു. വിവാഹശേഷം എന്തിനാണ് നടികള്‍ അവരുടെ കരിയറില്‍ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണ്. അമല വ്യക്തമാക്കി.

തന്റെ ഭാവിപദ്ധതികളും അപ്രതീക്ഷിതമായിരിക്കുമെന്ന് താരം പറയുന്നു. ഇതുവരെ അങ്ങനെ തന്നെ. അതില്‍ നല്ലതും ചീത്തയുമുണ്ടാകാം. സിനിമയില്‍ തുടരും, വിവാഹം കഴിക്കും, വിവാഹമോചിതയാകും, ഇപ്പോള്‍ ഈ അഭിമുഖം തരുന്നു, അങ്ങനെ ഈ പട്ടിക തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കുക. അത് മാത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അമല പറഞ്ഞു.എ എല്‍ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിള്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്‍. മറ്റൊരു കാര്യം കൂടിയുണ്ട്. ഈ സിനിമയില്‍ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോള്‍ ആണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (21 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (29 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (45 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends