Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വിവാഹം നടക്കില്ല, ദിലീപ്- കാവ്യ ബന്ധത്തില്‍ മഞ്ജുവാര്യര്‍ക്ക് അസ്വസ്ഥത

06 SEPTEMBER 2016 02:34 PM IST
മലയാളി വാര്‍ത്ത

ദിലീപിന് പേടി മകള്‍ മീനാക്ഷിയെയല്ല, ആദ്യഭാര്യ മഞ്ജു വാര്യരെ. ദിലീപ് കാവ്യ വിവാഹത്തെ കുറിച്ച് ഉയര്‍ന്ന വാര്‍ത്തകളില്‍ അസ്വസ്ഥതയാണ് മകള്‍ മീനാക്ഷിയും ആദ്യഭാര്യ മഞ്ജുവാര്യരുമെന്നാണ് റിപ്പോര്‍ട്ട്. ദീലീപും കാവ്യയും തമ്മിലുള്ള വിവാഹം നടന്നാല്‍ തന്റെ മകള്‍ ഒറ്റപ്പെട്ട് പോകുമോ എന്ന ഭയവും മഞ്ജുവിനുണ്ട്. ദിലീപ് മറ്റൊരു വിവാഹം കഴിക്കുന്നതിനോട് മകള്‍ മീനാക്ഷിക്ക് താല്‍പര്യമില്ല. മറ്റൊരു വിവാഹം കഴിച്ചാല്‍ താന്‍ അമ്മ മഞ്ജുവാര്യര്‍ക്കൊപ്പം പോകുമെന്ന് മകള്‍ ദിലീപിനോട് പറഞ്ഞതായാണ് സിനിമാക്കാര്‍ക്കിടയിലെ സംസാരം. 
അതുകൊണ്ട് തന്നെ ദിലീപ് കാവ്യയുമായിട്ടുള്ള വിവാഹത്തിന് മുതിരാന്‍ സാധ്യതയില്ല. മീനാക്ഷിയെ പിണക്കാന്‍ ദിലീപിന് കഴിയില്ല. അച്ഛനോടൊപ്പം നില്‍ക്കണമെന്ന് പറഞ്ഞ വന്നവളാണ് മീനൂട്ടി. കാവ്യാമാധവനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തകരാന്‍ കാരണമെന്ന് സംസാരമുണ്ടായിരുന്നു. ദീലീപുമായുള്ള ബന്ധമാണ് കാവ്യയെയും വിവാഹമോചനത്തിലെത്തിച്ചതെന്നും അന്ന് പാപ്പരാസികള്‍ പറഞ്ഞ് പരത്തിയിരുന്നു.
എന്നാല്‍ അന്ന് ദിലീപും മഞ്ജുവും ഇതേകുറിച്ച് മിണ്ടിയില്ല. എന്നാല്‍ ദിലീപ് കാവ്യയെ വിവാഹം ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തയില്‍ മഞ്ജു അസ്വസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.
കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല തന്റെ കുടുംബജീവിതം തകര്‍ത്തതെന്നും അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.
അതിനെക്കുറിച്ച് സംസാരിക്കാന്‍ പലതും പറയേണ്ടി വരും. പക്ഷേ ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ തനിക്കുള്ളൂവെന്നും ദിലീപ് പറഞ്ഞു. മീശമാധവനില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ ഗോസിപ്പെന്ന് ദിലീപ് പറയുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (21 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (29 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (45 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends