Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഇത് കഴിഞ്ഞാല്‍ ഇനി അഭിനയിക്കില്ല; ലച്ചു പറയുന്നു...

17 SEPTEMBER 2016 03:42 PM IST
മലയാളി വാര്‍ത്ത

വഴക്കാളിയാണെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലെ ലച്ചുവിനെ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. പാതി മലയാളിയായ ജൂഹി റുസ്തഗിയാണ് ഉപ്പും മുളകിലും എത്തുന്ന ലച്ചു. സീരിയലിന് വേണ്ടി പഠനം നിര്‍ത്തേണ്ടി വന്നു എന്നും, ഈ സിരിയല്‍ കഴിഞ്ഞാല്‍ ഇനി അഭിനയിക്കില്ല എന്നും ജൂഹി പറയുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സീരിയലില്‍ എത്തിയത്. തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വയസ്സ് 18. ഉപ്പും മുളകും കഴിഞ്ഞിട്ട് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പഠിക്കാനാണത്രെ ജൂഹിയുടെ പ്ലാന്‍. ''എന്റെ ക്ലാസ്‌മേറ്റിന്റെ അച്ഛനാണ് സംവിധായകന്‍ ഉണ്ണി സര്‍. ഒരിക്കല്‍ അവന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നതും സീരിയലിലേക്ക് ക്ഷണിയ്ക്കുന്നതും. എന്നെ പോലെ തന്നെയാണ് ലച്ചുവും. വഴക്കാളിയും മടിച്ചിയുമായ ലച്ചു ഒരു എണ്‍പതു ശതമാനത്തോളം ഞാന്‍ തന്നെയാണ് ജൂഹി പറഞ്ഞു.ഉപ്പും മുളകിന്റെയും സെറ്റില്‍ നല്ല രസമാണ്. എല്ലാവരും നല്ല സ്‌നേഹത്തിലാണ്. വീട്ടില്‍ നിന്ന് കിട്ടുന്നതിനെക്കാള്‍ ഇരട്ടി സ്‌നേഹം ഇവിടെ കിട്ടും. സെറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുമുണ്ട്. സീരിയലില്‍ വന്നതോടെ പുറത്ത് പോകുമ്പോള്‍ ആളുകളെല്ലാം വന്ന് സംസാരിക്കും. അതില്‍ വലിയ സന്തോഷം തോന്നാറുണ്ട്. പിന്നെ സീരിയലില്‍ വന്നതോടെ എന്റെ സ്വഭാവം മാറ്റണമെന്നുണ്ട്.

അഭിനയം നിര്‍ത്തിയാല്‍ സ്വാഭാവികമായും അത് മിസ്സ് ചെയ്യുമായിരിക്കാം. പക്ഷെ കുറേ ഓര്‍മകളുണ്ടാവുമല്ലോ. എനിക്ക് ഒരു സാധാരണ ജീവിതം നയിക്കാനാണ് ഇഷ്ടം. പഠിക്കാനും ഒരു ജോലി സമ്പാദിക്കാനുമൊക്കെയാണ് എനിക്ക് താത്പര്യം ജൂഹി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (3 minutes ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (6 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (6 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (6 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (7 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (7 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (7 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (7 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (7 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (7 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (7 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (8 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (9 hours ago)

Malayali Vartha Recommends