Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):


ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം


സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..

ഒന്നാം ടീസറിന്റെ പോരായ്മകള്‍ പരിഹരിച്ച് തോപ്പില്‍ ജോപ്പന്റെ രണ്ടാം ടീസറെത്തി

24 SEPTEMBER 2016 03:20 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. 18 മണിക്കൂറിനുള്ളില്‍ മൂന്നര ലക്ഷത്തിലധികം ആളുകള്‍ വിഡീയോ കണ്ടു. മമ്മൂട്ടി തന്നെയാണ് രണ്ടാം ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. മമ്മൂട്ടിയെ കാണിക്കാതെ എത്തിയ ചിത്രത്തിന്റെ ആദ്യ ടീസറിന് ഇറങ്ങി മൂന്നു ദിവസം കഴിഞ്ഞ് ശേഷമാണ് സ്വീകാര്യത ലഭിച്ചത്. വെള്ളമുണ്ടും ജുബ്ബയും കൂളിങ് ക്ലാസും തോളത്ത് മുണ്ടുമിട്ട് തനി അച്ചായാനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ജോണി ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിജോണി ആന്റണി കൂട്ടുക്കെട്ടില്‍ പിറക്കുന്ന നാലാമത്തെ ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. ആക്ഷനും ഹ്യൂമറിനും റൊമാന്‍സിനുമെല്ലാം ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധുരനാരങ്ങ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിഷാദ് കോയയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്.

തോപ്പില്‍ ജോപ്പന്‍ എന്ന കട്ടപ്പനക്കാരന്‍ സ്വദേശിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടിക്ക് പുറമെ
മംമ്ത ,ആന്‍ഡ്രിയ, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

ജോണി ആന്റണി ചിത്രങ്ങളായ ഭയ്യാ ഭയ്യാ, താപ്പാന, സി.ഐ.ഡി. മൂസ എന്നിവയ്ക്കുവേണ്ടി ഗാനങ്ങള്‍ ഒരുക്കിയ വിദ്യാ സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ഗ്രാന്‍ഡേ ഫിലിം കോര്‍പ്പറേഷനും എസ്എന്‍ പ്രൊഡക്ഷനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 7ന് തിയേറ്ററുകളില്‍ എത്തും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (11 minutes ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (24 minutes ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (37 minutes ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (45 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (1 hour ago)

കണ്ണീർക്കാഴ്ചയായി... കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു  (1 hour ago)

ലാ ലിഗ സീസണിൽ വിജയത്തോടെ തുടക്കമിട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്..‌.  (1 hour ago)

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി  (1 hour ago)

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):  (1 hour ago)

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്.... പവന് 3,160 രൂപയുടെ വർദ്ധനവ്  (2 hours ago)

വ്യാഴാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

  കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് തുടക്കം  (2 hours ago)

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (3 hours ago)

Malayali Vartha Recommends